Tag Pickle-Chammanthi

Nilakadala Chutney Powder – നിലക്കടല ചട്ണിപൊടി

നിലക്കടല ചട്ണിപൊടി – Nilakadala Chutney Powder തയ്യാറാക്കുന്ന വിധം: ഒരു പാനിൽ ചുവന്ന മുളക്, ജീരകം, മല്ലി, വെളുത്തുള്ളി, നിലക്കടല എന്നിവ വെവ്വേറ ചെറുതീയിൽ വറുത്തു മാറ്റിവെക്കുക. ഒരു മിക്സിയിൽ വറുത്തുവെച്ച ചുവന്ന മുളക്, ജീരകം, മല്ലി, വെളുത്തുള്ളി എന്നിവ പൊടിക്കുക. അതിനുശേഷം വറുത്തുവെച്ച നിലകകടല, ഉപ്പ് എന്നിവ മിക്സിയിൽ ചേർത്ത് പൊടിക്കുക. നിലക്കടല ചട്ണിപൊടി Nilakadala…

ഉണക്ക ചെമ്മീൻ-മാങ്ങാ ചമ്മന്തി – Unakka Chemmeen Manga Chammanthi

ഉണക്ക ചെമ്മീൻ-മാങ്ങാ ചമ്മന്തി – Unakka Chemmeen Manga Chammanthi 1 മാങ്ങ, 4-5 ചെറിയുള്ളി, 1 ചെറിയ spoon മുളകുപൊടി, 5-6 കാന്താരി(കടൽ കടത്തി കൊണ്ടുവന്നതാ), തേങ്ങാ, ചെറിയ കഷ്ണം ഇഞ്ചി,ഉപ്പു ഇത്രേം മിക്സിയിൽ അരക്കുക. എണ്ണയിൽ വറുത്തു വെച്ച ഉണക്ക ചെമ്മീൻ കൂടി ഈ mix-ലേക്ക് ചേർത്ത് ഒന്ന് കൂടി അരച്ച് ഉരുട്ടി…

ചെറുനാരങ്ങ അച്ചാർ Lime Pickle

ചെറുനാരങ്ങ അച്ചാർ Lime Pickle പത്ത് ചെറുനാരങ്ങ എടുത്ത് നല്ലെണ്ണയിൽ വാട്ടുക. വാടി അത് ഒന്നു ചുരുങ്ങിയാൽ അതിൽ നിന്നും വെള്ളം വരും അപ്പോ തീ ഓഫ് ചെയ്യുക. ശേഷം അത് വൃത്തിയുള്ള തുണിയിൽതുടച്ച് നാലായി അരിഞ്ഞ് കുരുവൊക്കെ കളഞ്ഞ് വെക്കുക ‘ ഈ എണ്ണ വീണ്ടും ഉപയോഗിക്കരുത്. കയ്പുണ്ടാവും. പാനിൽ കുറച്ച് നല്ലെണ്ണയൊഴിച്ച് കായം…

ബീഫ് അച്ചാര്‍ Beef Pickle

ബീഫ് അച്ചാര്‍ Beef Pickle ബീഫ് ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കിയത് : 1 കിലോ ഇഞ്ചി ചെറുതായി അരിഞ്ഞത് : 2 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത് : 2 ടേബിള്‍ സ്പൂണ്‍ … ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടേബിള്‍ സ്പൂണ്‍ കുരു മുളക് ചതച്ചത് : 1 ടേബിള്‍ സ്പൂണ്‍…

മാങ്ങാ അച്ചാർ Mango Pickle

മാങ്ങാ അച്ചാർ Mango Pickle മാങ്ങാ കാലം അല്ലെ… ഫ്രിഡ്ജിൽ വച്ചില്ലെങ്കിലും കേടുവരാതെ, കുക്കിംഗ് ആവശ്യമില്ലാത്ത മിക്സിങ് മാത്രം ഉള്ള ഒരു അച്ചാർ ആണ്. അത് കൊണ്ട് ഹോസ്റ്റൽ താമസിക്കുന്നവർക്കും, ബാച്ചലേഴ്‌സിനും കൂടി ഉപകാരപ്പെടും എന്ന് കരുതുന്നു.. അര കപ്പ്‌ ഉപ്പ്, അര കപ്പ്‌ മുളക് പൊടി,കാൽ കപ്പ് കടുക് പൊടി,അര ടീസ്പൂൺ മഞ്ഞൾപൊടി എന്നിവ…

നെല്ലിക്ക അച്ചാർ Gooseberry Pickle

നെല്ലിക്ക അച്ചാർ Gooseberry Pickle ചേരുവകൾ നെല്ലിക്ക അര കിലോ വെളുത്തുള്ളി രണ്ടു സ്പൂൺ മുളകുപൊടി നാല് വലിയ സ്പൂൺ കടുക് കാൽ കപ്പ് ഉലുവ ഒരു വലിയ സ്പൂൺ കായം ആവശ്യത്തിന് ഉപ്പു ആവശ്യത്തിന് നല്ലെണ്ണ ഒരു കപ്പ് തയ്യാറാക്കുന്ന വിധം ഒരു പാനിൽ എണ്ണ ഒഴിച്ചു നെല്ലിക്ക നല്ല പോലെ വാട്ടിയെടുക്കുക. കടുകും…

Mathi Fish Pickle

Mathi Fish Pickle – മത്തി അച്ചാർ മത്തി ginger, garlic paste, ചില്ലി പൌഡർ, മഞ്ഞൾ പൊടി ഉപ്പും ittu തിരുമ്മി വെക്കുക, അതിനെ fry ആക്കുക oil ചുടാക്കി അതിൽ, കടുക്, ഉലുവ, ginger arinjathu, ഗാർലിക്, curry leaf ഇട്ടു വഴറ്റി, അതിലേക്കു കശ്മീരി ചില്ലി powder അരച്ചതും, ( അല്പം…

പഴുത്ത മുളക് അച്ചാർ Red Chilli Pickle

ചുവന്നമുളക് – 1 കിലോ ഉപ്പ് – 1/4 കിലോ (പൊടിയുപ്പോ കല്ലുപ്പോ ഉപയോഗിക്കാം). വാളൻ‌പുളി – 1/4 മുതൽ 1/2 കിലോ വരെ (എരിവു തീരെകുറവും പുളി കൂടുതലും വേണ്ടവർ 1/2 കിലോ ഉപയോഗിക്കാം. അല്ലെങ്കിൽ ആദ്യമുണ്ടാക്കുമ്പോൾ 1/4 കിലോ പുളിയിൽ ഉണ്ടാക്കി നോക്കിയിട്ട് പോരായെന്നു തോന്നുകയാണെങ്കിൽ കൂടുതൽ ചേർക്കാം). മുളക് ഞെട്ടു കളയാതെ…

ബീഫ് അച്ചാർ – Beef Achar Beef Pickle

ചേരുവകൾ 1. ബീഫ് എല്ലില്ലാതെ – 500 g( ചെറുതായി അരിഞ്ഞത്) 2. ഇഞ്ചി ചെറുതായി അരിഞ്ഞത് -25 g 3. വെളുത്തുള്ളി തൊണ്ട് കളഞ്ഞ്ത് -50 g 4. പച്ചമുളക് -50 g ചെറുതായി അരിഞ്ഞത് 5. മുളക് പൊടി – 4 ടേമ്പിൾ സ്പൂൺ (ഒരോരുത്തരുടെ എരിവിന് അനുസരിച്ച് ) 6. മഞ്ഞൾപ്പൊടി…