Tag Pickle-Chammanthi

വെളുത്തുള്ളി അച്ചാർ Garlic Pickle

വെളുത്തുള്ളി. ഒരു കപ്പ് പച്ചമുളക്. 4-5 ഇഞ്ചിഒരുകഷ്ണം നല്ലെണ്ണ. ആവശ്യത്തിന് കടുക് മുളകുപൊടി. രണ്ട്സ്പൂൺ ഉലുവ അരസ്പൂൺ കായപ്പൊടി. ആവശ്യത്തിന് ഉപ്പ് ചീനചട്ടിയിൽ നല്ലെണ്ണ ചൂടാക്കി ഒരു സ്പൂൺ കടുക് പൊട്ടിക്കുക. ഇതിലേക്ക് പൊടിയായി അരിഞ ഇഞ്ചിയും പച്ചമുളകും ചേർത്ത് മൂപ്പിച്ച് തൊലികളഞ്ഞ വെളുത്തുള്ളി ചേർത്ത് വഴറ്റി മുളകു പൊടിയും കായപ്പൊടിയും ഉലുവ വറുത്ത് പൊടിച്ചതും…

ഉണക്കമാന്തൾ ചമ്മന്തി Unakkamanthal Chammanthi

ചേരുവകൾ :- ഉണക്കമാന്തൾ. 6എണ്ണം നാളികേരം. 1/2 മുറി വറ്റൽമുളക്. 10 എണ്ണം കുഞ്ഞുള്ളി.8എണ്ണം പുളി.ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ ഇഞ്ചി. ഒരു ചെറിയ കഷ്ണം വെളിച്ചെണ്ണ. ആവശ്യത്തിന് കറി വേപ്പില. ആവശ്യത്തിന് ഉപ്പ്. പാകത്തിന് തയ്യാറാക്കുന്ന വിധം :- ഏറ്റവും ആദ്യം മാന്തൾ കുറച്ച് നേരം വെള്ളത്തിൽ ഇട്ടുവച്ചു അതിന്റെ തൊലി വലിച്ചു കളയുക.…

മാങ്ങാ അച്ചാർ Tender Mango Pickle

കുറച്ചു പിഞ്ച് മാങ്ങാ കിട്ടി .എടുത്ത് അച്ചാറിട്ടു .സമയ കുറവുമൂലം പെട്ടെന്ന് മാങ്ങാ അരിഞ്ഞു ഉപ്പും മുളകുപൊടിയും അൽപ്പം കായവും ചേർത്തു നന്നായി മിക്സ് ചെയ്‌തു . പിന്നെ പാനിൽ അൽപ്പം വെളിച്ചെണ്ണയെടുത്തു ചൂടാക്കി കടുകും വറ്റൽ മുളകും അൽപ്പം കറിവേപ്പിലയുമിട്ടു …കടുകുപൊട്ടി തുടങ്ങിയപ്പോൾ അൽപ്പം ഉലുവ ഇട്ടു മൂപ്പിച്ചു മിക്സു ചെയ്തുവച്ച മാങ്ങാ ചേർത്ത്…

കണ്ണിമാങ്ങാ അച്ചാർ Kannimaanga Achar Tender Green Mango Pickle

തീരെ ചെറിയ കണ്ണിമാങ്ങയാണ് അച്ചാർ ഇടേണ്ടത്.( എനിക്ക് കിട്ടിയത് കുറച്ച് വലുതായിപ്പോയി.) കണ്ണി മാങ്ങ _ 30 എണ്ണം. മുളകുപൊടി – 4 Sp: കായം – 1 Sp: കടുക് – 2 Sp: ഉപ്പ് – പാകത്തിന് കണ്ണിമാങ്ങ കഴുകി വൃത്തിയാക്കി ഭരണിയിലൊ കുപ്പി പാത്രത്തിലൊ ഇട്ട്, ഉപ്പ് ഇട്ട് തിളപ്പിച്ച് തണുപ്പിച്ച…

Garlic Dates Pickle വെളുത്തുള്ളി/ഈന്തപഴം അച്ചാർ

ഇതൊരു healthy pickle ആണ്‌ . ആദ്യം 1/2kg വെളുത്തുള്ളി തൊലി കലഞ്ഞതു 1spn എണ്ണയിൽ വാട്ടിയെടുക്കുക .. same പാനിൽ 1spn എണ്ണയൊഴിച്ചു കടുക് പൊട്ടിച്ചു ആവശ്യത്തിന് ginger , curryleaves , കായം , ഉലുവ പൊടി , മുളക് പൊടി എന്നിവ ഇട്ടു വഴറ്റുക .. ഇതിലേക്ക് വിനാഗിരിയും വേണേൽ കുറച്ചു…

നെല്ലിക്ക അച്ചാർ Nellikka Achar Indian Gooseberries Pickle

നെല്ലിക്ക അച്ചാർ Nellikka Achar Indian Gooseberries Pickle നെല്ലിക്ക 1 Kg വെളുത്തുള്ളി തൊണ്ട് കളഞ്ഞത് 150 g മുളക് പൊടി എരിവിന് ആവശ്യത്തിന് മഞ്ഞൾ പൊടി 1 ടിസ്പൂൺ കായപ്പൊടി 1 ടിസ്പൂൺ ഉലുവ പൊടി 1/2 ടി സ്പൂൺ കടുക് 1 ടി സ്പൂൺ ജീരകം 1/2 ടി സ്പൂൺ നല്ലെണ്ണ…

ഇഞ്ചി കറി Inchi Curry

Inchi Curry ഇഞ്ചി ചെറുതായി അരിഞ്ഞത് 12 cup തേങ്ങ ചിരകിയത് 1/2 cup മുളകു പൊടി1 1/2 tsp ഉലുവ പൊടി 14 tsp പുളി ചെറിയ നെല്ലിക്ക വലുപ്പത്തിൽ കുറച്ച് വെള്ളംചേർത്ത് പിഴിഞ്ഞ് എടുത്തത് ഉപ്പ് വെളിച്ചെണ്ണ2 tbs വറ്റൽ മുളക് 2 കറിവേപ്പില തേങ്ങ ചെറുതായി വറുത്തെടുക്കുക ,വാങ്ങി ചൂടോട് തന്നെ…