വെളുത്തുള്ളി അച്ചാർ Garlic Pickle

വെളുത്തുള്ളി. ഒരു കപ്പ്
പച്ചമുളക്. 4-5
ഇഞ്ചിഒരുകഷ്ണം
നല്ലെണ്ണ. ആവശ്യത്തിന്
കടുക്
മുളകുപൊടി. രണ്ട്സ്പൂൺ
ഉലുവ അരസ്പൂൺ
കായപ്പൊടി. ആവശ്യത്തിന്
ഉപ്പ്
ചീനചട്ടിയിൽ നല്ലെണ്ണ ചൂടാക്കി ഒരു സ്പൂൺ കടുക് പൊട്ടിക്കുക.
ഇതിലേക്ക് പൊടിയായി അരിഞ ഇഞ്ചിയും പച്ചമുളകും ചേർത്ത് മൂപ്പിച്ച് തൊലികളഞ്ഞ വെളുത്തുള്ളി ചേർത്ത് വഴറ്റി മുളകു പൊടിയും കായപ്പൊടിയും ഉലുവ വറുത്ത് പൊടിച്ചതും ഉപ്പും ചേർത്ത് ഇളക്കി വിനാഗിരി ചേർത്ത് ഇറക്കി വെക്കുക. തണുത്താൽ കുപ്പിയിലാക്കി സൂക്ഷിക്കാം

വെളുത്തുള്ളി അച്ചാർ Garlic Pickle Ready 🙂