Tag Pickle-Chammanthi

നാരങ്ങാ അച്ചാർ Lime Pickle

നാരങ്ങാ അച്ചാർ Lime Pickle കടുകെണ്ണയിൽ ( നല്ലെണ്ണ ആയാലും മതി ) വാട്ടി എടുത്ത് തണുത്തതിനുശേഷം തുണികൊണ്ട് തുടച്ച് ആവശൃമുള്ള വലിപ്പത്തിൽ മുറിച്ച് ഉപ്പിട്ടു വെക്കുക. പച്ചമുളകും വെളുത്തുള്ളിയും കടുക് എണ്ണയിൽ വഴറ്റുക അത് നാരങ്ങായിൽ ചേർക്കുക. (.കടുകെണ്ണനല്ലതുപോലെ ചൂടാകുമ്പോൾ അതിൻറ മണം പോകും ) എണ്ണ ചൂടാക്കി മുളകുപൊടിയും അൽപം മഞ്ഞൾപൊടിയും പച്ചമണം…

Unakka Chemmeen Chammanthi

Unakka Chemmeen Chammanthi unakka chemmeen varuthedukkuka pacha manga thenga pinne unakka mulaku kanalil vaattiyath, cury leaves and salt ellaam koodi mixiyil crush. crush.. Chammanthi ready..

ഉപ്പ് മാങ്ങാ ചമ്മന്തി Uppumaanga Chammanthi Chutney with Green Mangoes in Brine

Uppumaanga Chammanthi Chutney ഉപ്പുമാങ്ങ കൂട്ടാനിഷ്‌ടമില്ലാത്ത മലയാളികള്‍ കുറവായിരിക്കുമല്ലോ . ഉപ്പുമാങ്ങയുടെ പഴയ രുചി യാന്ത്രിക ലോകത്തില്‍ നഷ്‌ടമായെന്ന്‌ പരിതപിക്കുന്നവരുണ്ട്‌. കൊതി മൂക്കുമ്പോ ഞാനും ഇച്ചിരി മാങ്ങാ വാങ്ങിച്ചു , ഉപ്പുമാങ്ങ ഉണ്ടാക്കാറുണ്ട്…പക്ഷേ, ഭരണിയില്‍ ഒന്നും കെട്ടി വെക്കില്ലാ ട്ടോ… ചില്ലുകുപ്പിയിലോ മറ്റോ, അഞ്ചോ ആറോ മാങ്ങാ,അത്ര തന്നെ…. മാങ്ങകള്‍ വൃത്തിയായി കഴുകി എടുക്കുക. കേടുള്ളതോ…

Maangachammanthi മാങ്ങാച്ചമ്മന്തി

Maangachammanthi സ്വന്തം കൈകൊണ്ടു (അല്ല മോള് കുഞ്ഞായിരുന്നപ്പം അവളെ കൊണ്ട്)നട്ട മാവിൽ നിന്നും തോട്ടി കെട്ടി തത്തകളിൽ നിന്നും പിടിച്ചു എടുത്ത മാങ്ങ അല്പം ചിരണ്ടിയ തേങ്ങയും(ഫ്രോസൺ)കടയിൽ നിന്നും വാങ്ങിച്ച സവാളയും ഉപ്പും സ്വന്തം പറമ്പിലെ കാന്താരിയും കറിവേപ്പിലയും ഇഞ്ചിയും കൂടി അരച്ചു എടുത്തു കൂട്ടുകാരെ എനിക്കറിയാം അല്പം വെള്ളം കൂടി പോയി എന്ന്.എന്റെ നാടൻ…

ചെത്തു മാങ്ങാ അച്ചാർ Chethumanga Achar

Chethumanga Achar Ingredients :മാങ്ങാ മൂവാണ്ടൻ or നാടൻ ആണ് നല്ലത് 1kg (ചിത്രത്തിൽ കാണുന്ന പോലെ മുറിക്കുക നീളത്തിൽ. അല്പം കൂടി കട്ടി കൂടിയാലും കുഴപ്പമില്ല ) മുളക് പൊടി 1/2 cup മഞ്ഞൾ പൊടി 1/2 spoon കായം രുചിക് അനുസരിച്ചു കടുക് പൊടിച്ചത് 3spoon ഉപ്പ് തിളപ്പിച്ച്‌ ആറിയ വെള്ളം (വേണമെങ്കിൽ…

ഈന്തപഴം അച്ചാർ Dates Pickle

Dates Pickle Ingredients: ഈന്തപ്പഴം 200 gm (കുരു കളഞ്ഞു ചെറിയ പീസ് ആക്കിയത് ) ഓയിൽ 4 tbs(ഏത് ഓയിൽ വേണേലും യൂസ് ചെയ്യാം. ഞാനിവിടെ എടുത്തത് olive oil aanu) വെളുത്തുള്ളിയും ഇഞ്ചിയും കുറച്ചു എടുത്തു.. (ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ചു എടുക്കാം ) പച്ചമുളക് 5 എണ്ണം കടുക് 1 tbs ഉലുവ…

കൊതിയൂറുംചുട്ടരച്ച മുളക് ചമ്മന്തി Chuttarach Mulaku Chammanthi

Chuttarach Mulaku Chammanthi വറ്റൽമുളക് /ഉണക്കമുളക് -10 എണ്ണം ചെറിയഉള്ളി – 6 മുളകുപൊടി -2 tsp വാളൻപുളി – ചെറിയ പീസ് കടുക് -2tsp കറിവേപ്പില – ഒരു തണ്ട് ഉപ്പ് – 2 tsp എണ്ണ – 2 tbsp വളരെ എളുപ്പത്തിൽ നമുക്ക് ഇത് ഉണ്ടാകാവുന്നതാണ്… ആദ്യം തന്നെ വറ്റൽമുളക് നമുക്ക്…

തേങ്ങാചമ്മന്തി Coconut Chammanthi

Coconut Chammanthi ചേരുവകൾ തേങ്ങാ ചിരകിയത് അര മുറി ചുവന്നുള്ളി നാലെണ്ണം ഇഞ്ചി ഒരു ചെറിയ കഷ്ണം വറ്റൽമുളക് നാലഞ്ചെണ്ണം എരിവനുസരിച്ചു വാളൻപുളി ഒരു നെല്ലിക്ക വലുപ്പം ഉപ്പു ആവശ്യത്തിന് കറിവേപ്പില ഒരു തണ്ടു വെളിച്ചെണ്ണ ആവശ്യത്തിന് തയ്യാറാകുന്ന വിധം മിക്സിയുടെ ചെറിയ ജാറിൽ ചുവന്നുള്ളി ഇഞ്ചി വാളൻപുളി വറ്റൽ മുളക് കറിവേപ്പില ഉപ്പു തേങ്ങാ…

Mango Pickle മാങ്ങ അച്ചാർ

Mango Pickle ആദ്യം മാങ്ങാ മുറിച് ഉപ്പും1/3 teaspoon മഞ്ഞൾ പൊടിയും ചേർത്ത് 15 minutes വെക്കുക. 1tbspoon കടുക് 1tsp ഉലുവ വറുത്തു പൊടിച്ചു വെക്കുക. ഒരു പാൻ വെച്ചു നല്ലെണ്ണ 4tbspoon ഒഴിച്ചു 1piece കായം മൂപ്പിക്കുക. മൂത്താൽ കറിവേപ്പില ഇട്ട് മുളക്പൊടി (2tbspoon) ഇട്ട് മൂത്താൽ മാങ്ങ ഇടുക. flame off…