Tag Pickle-Chammanthi

മുട്ട റോസ്റ്റ് Mutta Roast

Mutta Roast ചേരുവകൾ :- മുട്ട. 5 എണ്ണം സവാള.3 എണ്ണം ഇഞ്ചി. ഒരു കഷണം വെളുത്തുള്ളി. 4 അല്ലി പച്ചമുളക്.3 എണ്ണം ചെറുത്‌ കാശ്മീരി മുളകുപൊടി.1 ടീസ്പൂൺ മുളകുപൊടി. 1 ടീസ്പൂൺ മല്ലിപൊടി. 2 ടീസ്പൂൺ മഞ്ഞൾപൊടി.1/2 ടീസ്പൂൺ കുരുമുളക്. ഒരു നുള്ള് ഗരം മസാലപ്പൊടി. 1/2 ടീസ്പൂൺ പെരും ജീരകം. ഒരു നുള്ള്…

Grilled Fish with Fresh Turmeric പച്ചമഞ്ഞളിട്ട ഗ്രിൽഡ് കിളിമീൻ

Grilled Fish with Fresh Turmeric കിളിമീൻ അല്ലങ്കിൽ കണമ്ബ്`- മീൻ കഴുകി വൃത്തിയാക്കി വരഞ്ഞതിനു ശേഷം ഒരു ടിഷ്യു വച്ചു ജലാംശം ഒപ്പിയെടുക്കുക. മീനിൽ പുരട്ടാനുള്ള മസാല പച്ചമഞ്ഞൾ അരച്ചത് – 10 gm (ലഭ്യമല്ലങ്കിൽ മഞ്ഞൾപൊടി ) കുരുമുളക് ചതച്ചത് – 10 gm പെരുംജീരകം ചതച്ചത് – 3 gm വെളുത്തുള്ളി…

Mutton Liver Roast മട്ടൻ ലിവർ റോസ്റ്റ്

Mutton Liver Roast

Mutton Liver Roast അരക്കിലോ മട്ടൻ ലിവർ നന്നായി കഴുകി 2 ടിസ്പൂൺ കുരുമുളക് ചേർത്ത് വേവിച്ചെടുക്കുക ചട്ടിയിൽ എണ്ണ ചൂടാവുമ്പോൾ 2 സ്പൂൺ വീതം ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേർക്കുക ഇതിലേക്ക് 2സവാള 5 പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക ഇതിലേക്ക് 1സ്പൂൺ മഞ്ഞൾ പൊടി 4 സ്പൂൺ മല്ലിപൊടി 2 സ്പൂൺ മുളക്…

Thenga Varutharacha Mutton Curry തേങ്ങ വറുത്തരച്ച മട്ടൺ കറി

Mutton Curry

Thenga Varutharacha Mutton Curry മട്ടൺ : 500gm സവാള : 1 ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 3 ടേബിൾ സ്പൂൺ പച്ചമുളക് : 3 എണ്ണം തക്കാളി : 1 കറിവേപ്പില മല്ലി ഇല വെളിച്ചെണ്ണ കടുക് വറ്റൽ മുളക് തേങ്ങ കൊത്ത് ഉപ്പ് വറുത്തരക്കാൻ തേങ്ങ ചിരവിയത് : 1/2 കപ്പ്…

നാരങ്ങാ വെളുത്തുള്ളി അച്ചാർ Lime – Garlic Pickle

Lime – Garlic Pickle നാരങ്ങാ കഴുകി തുടച്ചു ആവിയിൽ പുഴുങ്ങുക … അതിനു ശേഷം മുറിക്കുക … അതിലേക്കു അല്പം പഞ്ചസാര ,ഉപ്പു ചേർത്ത് ഫ്രിഡ്ജിൽ ഒരു ദിവസം വക്കുക … പിന്നെ കുറച്ചു വെളുത്തുള്ളി തൊലി കളഞ്ഞു വക്കുക … ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് കടുക് ,ഉലുവ മൂപ്പിച്ചു ഇഞ്ചി ,…

മാങ്ങാ അച്ചാർ Mango Pickle

Mango Pickle

Mango Pickle മാങ്ങാ അരിഞ്ഞു ഉപ്പും ചേർത്തു വെയിലത്തു വക്കുക. രണ്ടുദിവസം കഴിഞ്ഞു അതിൽ മുളക്പൊടി,കായപ്പൊടി,ഉലുവാപൊടി,ഇവച്ചേർത്തു mix ചെയ്തുവക്കുക. ചീനച്ചട്ടിയിൽ നല്ലെണ്ണ.കടുക്.വറ്റൽമുളക്.കറിവേപ്പില.ഇവച്ചേർത്ത്‌കടുവറുക്കുക. അതിൽ മാങ്ങമിശ്രിതം ചേർത്തു ആവശ്യത്തിനു ഉപ്പും കായപ്പൊടി അൽപ്പം ഉലുവപ്പൊടിയും ചേർത്തു വക്കുക. കടുക് വറുത്ത ഉടനെ തീ അണക്കണം

കണ്ണി മാങ്ങാ അച്ചാർ Kannimaanga Achar

തീരെ ചെറിയ കണ്ണിമാങ്ങയാണ് അച്ചാർ ഇടേണ്ടത്. Kannimaanga Achar കണ്ണി മാങ്ങ _ 30 എണ്ണം. മുളകുപൊടി – 4 Sp: കായം – 1 Sp: കടുക് – 2 Sp: ഉപ്പ് – പാകത്തിന് കണ്ണിമാങ്ങ കഴുകി വൃത്തിയാക്കി ഭരണിയിലൊ കുപ്പി പാത്രത്തിലൊ ഇട്ട്, ഉപ്പ് ഇട്ട് തിളപ്പിച്ച് തണുപ്പിച്ച വെള്ളം ,മാങ്ങ…

Beetroot Dates Pickle ബീറ്റ്റൂട്ട് ഈന്തപ്പഴം അച്ചാർ

Beetroot Dates Pickle ബീറ്റ്റൂട്ട് ഈന്തപ്പഴം അച്ചാർ 2 വലിയ ബീറ്റ്റൂട്ട് പുഴുങ്ങി നല്ല മയത്തിൽ അരക്കുക.. 15 ഈന്തപ്പഴം കുതിർത്തു കുരു കളഞ്ഞതും അരക്കുക. 5 പച്ചമുളക്, ചെറിയ പീസ് ഇഞ്ചി, ഒരു കൂട് വെളുത്തുള്ളി ചതച്ചു വെക്കുക. ചട്ടിയിൽ 2 spn വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിക്കുക. കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി…