Tag Pickle-Chammanthi

വഴുതനങ്ങ ചട്ട്ണി Vazhuthinanga Chutney

Brinjal Chutney

Vazhuthinanga Chutney Video link : വഴുതനങ്ങ-2 നീളമുള്ളത് (150g) തക്കാളി-1 medium സവോള- 1 ചെറുത് പച്ചമുളക് -2 ഇഞ്ചി – 1 ചെറിയ കക്ഷണം തേങ്ങാ – 1 കപ്പ് വാളൻ പുളി -1 ചെറിയ കക്ഷണം ജീരകം -1 നുള്ള് ഉപ്പ്-ആവശ്യത്തിന് എണ്ണ -ആവശ്യത്തിന് ഒരു പാൻ ൽ എണ്ണ…

Vazhuthina Chammanthi – വഴുതിന ചമ്മന്തി

Vazhuthina Chammanthi

Vazhuthina Chammanthi – വഴുതിന ചമ്മന്തി വയലറ്റ് വഴുതിന 2എണ്ണം വറ്റൽമുളക് 10എണ്ണം ചെറിയ ഉള്ളി 4എണ്ണം ഉപ്പ് ആവശ്യത്തിന് വാളൻപുളി ആവശ്യത്തിന് വെളിച്ചെണ്ണ ആവശ്യത്തിന് വഴുതിന ചുട്ടെടുത്തു തൊലി കളയുക. വറ്റൽ മുളക് ഉള്ളി ചുട്ടെടുക്കുക. വെളിച്ചെണ്ണ ഒഴികെ ബാക്കിയുള്ളത് അരച്ച് വെളിച്ചെണ്ണ ഒഴിക്കുക. സൂപ്പർ ചമ്മന്തി റെഡി. ചൂട് ചോറും ചമ്മന്തിയും തൈരും…

TUNA ACHAR – ചൂര അച്ചാർ

Tuna Achar

TUNA ACHAR – ചൂര അച്ചാർ ആദ്യമേ ഒരു കാര്യം പറയട്ടെ… ഇവിടെ കിട്ടുന്ന ചൂര കൊണ്ട് ഞാൻ അച്ചാർ ഉണ്ടാക്കാറുണ്ട്.. എന്നാൽ ലക്ഷദ്വീപിൽ കിട്ടുന്ന ചൂര കൊണ്ട് അച്ചാർ ഉണ്ടാക്കിയാൽ അപാര ടേസ്റ്റ് ആണ്. ഞാൻ അവിടെ 25 വര്ഷം ജീവിച്ചതുകൊണ്ടോ എന്ന് അറിയില്ല.. ഇത്തവണ എന്റെ ഒരു intimate friend കുറച്ചു ചൂര…

Instant Tasty Chammanthi – രുചികരമായ ചമ്മന്തി

Instant Tasty Chammanthi – രുചികരമായ ചമ്മന്തി ഈ ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ചൊറിനൊപ്പം കഴിക്കാൻ വേറൊന്നും വേണ്ട.cooking ഒന്നും തന്നെയില്ലാട്ടോ.വെറും 2 മിനുറ്റ് മതി ഉണ്ടാക്കാൻ.. റെസിപ്പി ഒരു സവാളയും,ഒരു തക്കാളിയും,2 പച്ചമുളകും,കുറച്ചു കറിവേപ്പിലയും ഉപ്പും ചേർത്തു നന്നായി ചതക്കുകയോ,തിരുമ്മി എടുക്കുകയോ ചെയ്യുക.ഇതിൽ 2 tsp വെളിച്ചെണ്ണ ചേർത്തു മിക്സ് ചെയ്യുക.ന്നിട്ടു നല്ല ചൂടുള്ള…

കാന്താരി ഹെർബൽ ഉപ്പിലിടൽ Bird’s Eye Chilli/KANTHARI Pickle with Herbs

കാന്താരി ഹെർബൽ ഉപ്പിലിടൽ Bird’s Eye Chilli/KANTHARI Pickle with Herbs ഉപ്പിലിടുമ്പോൾ ഹെർബൽ രീതിയിൽ ഇട്ടു നോക്കിയിട്ടുണ്ടോ? വളരെ നല്ലതാണ്. നല്ല സുഗന്ധത്തിനും, ആരോഗ്യത്തിനും, രുചി കൂട്ടുവാനും ഇത് സഹായിക്കുന്നു. രണ്ടാഴ്ച മുന്നേ ഇവിടെ ലുലുവിൽ പോയപ്പോൾ അവിടെ ഇരിക്കുന്നു കുറെ കാന്താരി. ലുലുവിൽ മിക്കവാറും കാന്താരി കിട്ടും. ഒരു പാക്കറ്റ് എടുത്തു. ഉപ്പിലിട്ടു…

പഴുത്ത കുടംപുളി – വെളുത്തുള്ളി അച്ചാർ Ripe Kudam Puli – Garlic Pickle

ഹായ് കൂട്ടുകാരെ വീട്ടിൽ ഒരുപാട് കുടംപുളിയുണ്ട്. ഇന്നലെ കുറേ വീണു കിട്ടി വെറുതെ ഒരു പരീക്ഷണം നടത്തിയതാ പഴുത്തകുടംപുളി അച്ചാർ. ഗംഭീര tasta പഴുത്ത കുടംപുളി – വെളുത്തുള്ളി അച്ചാർ Ripe Kudam Puli – Garlic Pickle പഴുത്ത കുടംപുളി – 10 എണ്ണം വെളുത്തുള്ളി – 100 g മുളക് പൊടി ഞാൻ…

പച്ച മാങ്ങാ പച്ച അച്ചാർ GREEN MANGO GREEN PICKLE

പച്ച മാങ്ങാ പച്ച അച്ചാർ GREEN MANGO GREEN PICKLE ഇതൊരു ഉഗ്രൻ അച്ചാർ ആണ്. എന്താ ഈ അച്ചാറിന്റെ മണവും രുചിയും എന്നറിയാമോ!!! ഈ അച്ചാർ ഉണ്ടെങ്കിൽ വേറൊരു കറിയും വേണ്ട. ഇത് ഉണ്ടാക്കി കഴിയുമ്പോൾ അറിയാം അതിന്റെ രുചിയും ഗുണവും. ഈ ഒരു അച്ചാർ കൊണ്ട് മാത്രം ഒരു വിരുന്നു അടിപൊളി ആക്കാം.…