മാങ്ങാ അച്ചാർ Tender Mango Pickle

കുറച്ചു പിഞ്ച് മാങ്ങാ കിട്ടി .എടുത്ത് അച്ചാറിട്ടു .സമയ കുറവുമൂലം
പെട്ടെന്ന് മാങ്ങാ അരിഞ്ഞു ഉപ്പും മുളകുപൊടിയും അൽപ്പം കായവും ചേർത്തു നന്നായി മിക്സ് ചെയ്‌തു . പിന്നെ പാനിൽ അൽപ്പം വെളിച്ചെണ്ണയെടുത്തു ചൂടാക്കി കടുകും വറ്റൽ മുളകും അൽപ്പം കറിവേപ്പിലയുമിട്ടു …കടുകുപൊട്ടി തുടങ്ങിയപ്പോൾ അൽപ്പം ഉലുവ ഇട്ടു മൂപ്പിച്ചു മിക്സു ചെയ്തുവച്ച മാങ്ങാ ചേർത്ത് ചെറുതീയിൽ വഴറ്റി .ഇങ്ങു വാങ്ങി വച്ചു . ഇനി രാവിലെ കഞ്ഞിടെ കൂടെ ഒരു പിടിപിടിക്കണം

Tender Mango Pickle Ready 🙂

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website