ഇഞ്ചി കറി Inchi Curry

Inchi Curry

ഇഞ്ചി ചെറുതായി അരിഞ്ഞത് 12 cup
തേങ്ങ ചിരകിയത് 1/2 cup
മുളകു പൊടി1 1/2 tsp
ഉലുവ പൊടി 14 tsp
പുളി ചെറിയ നെല്ലിക്ക വലുപ്പത്തിൽ കുറച്ച് വെള്ളംചേർത്ത് പിഴിഞ്ഞ് എടുത്തത്
ഉപ്പ്

വെളിച്ചെണ്ണ2 tbs
വറ്റൽ മുളക് 2
കറിവേപ്പില

തേങ്ങ ചെറുതായി വറുത്തെടുക്കുക ,വാങ്ങി ചൂടോട് തന്നെ പൊടികളും ഉപ്പും ചേർത്തിളക്കുക.

പാനിൽ എണ്ണ ഒഴിച്ച് ഇഞ്ചി വറുത്തെടുക്കുക ,എണ്ണ യില്ലാതെ കോരിയെടുക്കുക

ഇത് തേങ്ങയിൽ ചേർത്ത് ഇളക്കി തണുക്കുമ്പോൾ പൊടിച്ചെടുക്കുക.
ഇത്
പുളി വെള്ളത്തിൽ നന്നായി മിക്സ് ചെയ്യുക

ഇഞ്ചി വറുത്തെടുത്ത എണ്ണയിൽ തന്നെ കടുക് െപാട്ടിക്കുക ,ഇതിൽ വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക ഇതിൽ അരപ്പ് പുളി mix ചേർത്ത് എണ്ണ തെളിയുമ്പോൾ വാങ്ങാം