Paal Payasam / Kheer
പാൽ പായസം / Paal Payasam Pressure cooker il പെട്ടന്ന് ഉണ്ടാക്കി എടുകാം… ഉണക്കലരി… 1/2cup പാൽ.. 4cup വെള്ളം… 1/2cup പഞ്ചസാര… 3/4cup ഏലക്കായ… 1/2tsp ഉണക്കലരി കുറച്ചു നേരം കുതിരാൻ വെക്കുക(1/2hr)… അത് കഴുകി എടുത്തു വെള്ളം ഉം പഞ്ചസാര, 2cup പാൽ ചേർത്ത് കുക്കർ il 2 whistle വന്നാൽ ഗ്യാസ്…