Tag North Indian

Dodha burfi

Dodha burfi

Dodha burfi (ഡോഢാ) ഒരു പഞ്ചാബി sweet ആണ്.പാലും,പഞ്ചസാരയും Nuts ഉം ചേർത്താണ് ഉണ്ടാക്കുന്നത്. Dodha. #. Burfi ഡോഢാ # ബർഫി ? ? ? ? ? ? ചേരുവകൾ: പാൽ..ഒരുകപ്പ് Milk cream..1 1/2 കപ്പ് പഞ്ചസാര..രണ്ട്കപ്പ് ഗോതമ്പ്നുറുക്ക്..മൂന്ന് ടേബിൾ സ്പൂൺ നെയ്യ്..ഒരുടേബിൾ സ്പൂൺ കാഷ്യുനട്ട് നുറുക്കിയത്..ഒരുകപ്പ് ബദാം പൊടിച്ചത്..ഒരുകപ്പ് കൊക്കോ…

CHICKEN GHEE ROAST / Mangalorean Delicacy

CHICKEN GHEE ROAST

CHICKEN GHEE ROAST / Mangalorean Delicacy ഇന്ന് ഞമ്മള് വന്നേക്കണത് നല്ല പെരുത്ത് മൊഞ്ചുള്ള ചിക്കൻ ഗീ റോസ്‌റ് ആയിട്ടാണ്‌ട്ടോ. കൂടെ ജീര റൈസ് . ഇതിൽ പറഞ്ഞപോലെ ചെയ്യാൻ എല്ലാരുടേം കയ്യിൽ മല്ലിയും മുളകും ഒന്നും മുഴുമനെ ഇല്ലെങ്കിൽ ഇഞ്ചിയും വെളുത്തുള്ളിയും വഴന്നു വരുമ്പോൾ എല്ലാ പൊടികളും ചേർത്താൽ മതീട്ടോ. ഇങ്ങക്ക് ഇഷ്ടാവും.…

നവ് രത്തൻ കുറുമ (നവ രത്ന) / Nav Ratan Khorma

Nav Ratan Khorma

നവ് രത്തൻ കുറുമ (നവ രത്ന) / Nav Ratan Khorma ഇതൊരു മുഗൾ വിഭവം ആണ്. അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിൽ ചക്രവർത്തിയും അദ്ദേഹത്തിന്റെ 9 ഉപദേഷ്ടാക്കളും ആഴ്ചയിൽ ഒരിക്കൽ ഉള്ള നയതന്ത്ര കൂടിക്കാഴ്ചയിൽ അവർക്കുവേണ്ടി കൊട്ടാര പാചകക്കാരൻ ഉണ്ടാക്കിയിരുന്ന വിശിഷ്ടമായ ഒരു വിഭവമായിരുന്നു ഇതെന്ന് വാമൊഴി. അന്നത്തെ ആളുകൾ ആരും ഇന്നില്ലാത്തതു കൊണ്ട് നമുക്കറിയില്ല എന്താ…

Gatte Ki Sabzi

Gatte Ki Sabzi

This authentic dish from Rajasthani cuisine is very delicious to eat and can be cooked at home. Gatte are basically cooked gram flour dumplings which are added to the spicy curd gravy. This mouthwatering delight is full of spices and…

മസാലപ്പൊരി Masalapori

മസാലപ്പൊരി Masalapori ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു നാലുമണിപ്പലഹാരമാകട്ടെ ഇന്ന്. പൊരി ഒരുകപ്പ്‌ നിലക്കടല പുഴുങ്ങിയത്‌ അരക്കപ്പ്‌ സവാള ചെറുതായരിഞ്ഞത്‌ കാൽക്കപ്പ്‌ വെളിച്ചെണ്ണ രണ്ട്‌ ടീസ്പൂൺ ഉപ്പ്‌ അര ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ. എല്ലാ ചേരുവകളും അൽപം വലിയ ഒരു സ്റ്റീൽ പാത്രത്തിലിട്ട്‌ മൂടിവച്ച്‌ പാത്രം രണ്ടുമിനിറ്റ്‌ നന്നായി കുലുക്കുക. രുചികരമായ മസാലപ്പൊരി റെഡി

Potato Stuffed Triangular Omlette – പൊട്ടാറ്റോ മസാല നിറച്ച ട്രയാംഗുലർ ഓമ്ലറ്റ്‌

Potato Stuffed Triangular Omlette – പൊട്ടാറ്റോ മസാല നിറച്ച ട്രയാംഗുലർ ഓമ്ലറ്റ്‌ മുട്ട 3 എണ്ണം. സവാള 1 ഇടത്തരം. ഉരുളക്കിഴങ്ങ്‌ 1 ഇടത്തരം. പച്ചമുളക്‌ നാലെണ്ണം. കുരുമുളകുപൊടി അര ടീസ്പൂൺ. ഉപ്പ്‌ ആവശ്യത്തിനു. വെളിച്ചെണ്ണ ആവശ്യത്തിനു. ചിക്കൻ മസാല കാൽ ടീസ്പൂൺ. മുട്ടയിൽ കാൽ ടീസ്പൂൺ കുരുമുളകുപൊടിയും, ആവശ്യത്തിനുപ്പും, അൽപം വെളിച്ചെണ്ണയും ചേർത്ത്‌…

പൂരിയും.. പട്ടാണി മസാല കറിയും Poori with Green Peas Masala Curry

പൂരിയും.. പട്ടാണി മസാല കറിയും Poori with Green Peas Masala Curry ആവശ്യത്തിന് ഗോതമ്പപ്പൊടി എടുത്ത് അതിലേക്ക് 2 ടീ സ്പൂൺ നെയ്യ് ചേർത്ത് ഒന്ന് മിക്സ് ചെയ്യുക. പൂരിയിൽ എണ്ണ കുടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം ഉപ്പിട്ട ഇളം ചൂടുവെള്ളം കുറേശ്ശെ തളിച്ച് കുഴച്ചെടുക്കുക. ഇത് അര മണിക്കൂർ മൂടി വെച്ച ശേഷം…

കടായി ചിക്കൻ Kadai Chicken (North Indian Special)

റെസ്റ്റോറന്റിൽ നിന്നും പലരും kadai chicken കഴിച്ചിട്ടുണ്ടാകും പക്ഷെ ആ ടേസ്റ്റ് വീട്ടിൽ ഉണ്ടാകുമ്പോൾ കിട്ടുന്നില്ല എന്ന്‌ പലരും പരാതി പറയുന്നത് കേട്ടിട്ടുണ്ട്… റെസ്റ്റോറന്റ് സ്റ്റൈൽ ഒന്ന് try ചെയ്താലോ… കടായി ചിക്കൻ Kadai Chicken (North Indian Special) ചിക്കൻ – 1Kg സവാള (Chopped)- 4 എണ്ണം തക്കാളി (Chopped)- 3 എണ്ണം…

നോർത്ത് ഇന്ത്യൻ മുട്ട കറി North Indian Egg Curry

നോർത്ത് ഇന്ത്യൻ മുട്ട കറി North Indian Egg Curry ഉള്ളി വഴറ്റാൻ വേണ്ടി ഒഴിക്കുന്ന എണ്ണയിൽ പുഴുങ്ങിയ മുട്ട മീൻ വറുക്കാൻ വരയുന്ന പോലെ നാലഞ്ചു വര വരഞ്ഞു വറുക്കണം.ദീപ് ആയിട്ടല്ല just വെള്ളയിൽ മാത്രം. ഫോട്ടോയിൽ കാണും പോലെ brown ആക്കണം. പൊട്ടി തെ റി ക്കാതിരിക്കാനാ വരയുന്നെ. വറുത്തു മാറ്റി വൈക്കണം.…