Gatte Ki Sabzi

Gatte Ki Sabzi

This authentic dish from Rajasthani cuisine is very delicious to eat and can be cooked at home. Gatte are basically cooked gram flour dumplings which are added to the spicy curd gravy. This mouthwatering delight is full of spices and flavors that you just can’t resist. Gatte Ki Sabzi

Ingredients

For Dough of Gatte:
1 Cup Besan
1 tsp Cumin Seeds , roasted
1/2 tsp Turmeric Powder
1/4 tsp Baking Soda
1 tsp Red Chilli Powder
1/2 tsp Salt1 tsp Coriander Powder
2 tsp Mint Leaves
1 tsp Ginger , chopped
2 Tbsp Curd
1 Cup Water

For Gravy:
1 Tbsp Oil
1 Tbsp Ghee
2 Nos Red Chilli Whole
6-7 Nos Cloves
1 Cinnamon Stick
2 Onions, chopped
1/2 tsp Salt
1/2 tsp Turmeric Powder
1/2 tsp Garlic
1/2 tsp Red Chilli Powder
1/2 tsp Coriander Powder
1/2 tsp Hing
Coriander Leaves
Tomatoe puree from 4 tomatoes
2 Cups Water

ഗട്ടയുടെ മാവ് തയ്യാറാക്കുന്ന വിധം:
ഒരു കപ്പ് കടല മാവ് എടുത്ത്, ജീരകം, മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, കായം, mint, ഇഞ്ചി അരിഞ്ഞത്, തൈര്, ഉപ്പ്‌ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഇതിൽ കുറച്ചു വെള്ളം ചേർത്ത് കട്ടിയിൽ കുഴച്ച് എടുക്കുക.

കട്ടിയുള്ള ഈ മാവ് വിഭജിച്ച് cylinder രൂപത്തിൽ ഉരുട്ടി എടുക്കുക (ഗട്ട). ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോൾ ഗട്ട അതിൽ ഇട്ട് നന്നായി വേവിക്കുക. ഊറ്റിയെടുത്ത് തണുത്ത ശേഷം അര ഇഞ്ച് വലുപ്പത്തിൽ മുറിച്ച് എടുക്കുക.

Gravy ഉണ്ടാക്കുന്ന വിധം:
ചുവട് കട്ടിയുള്ള ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ , പട്ട, ഗ്രാമ്പൂ, വറ്റൽ മുളക് എന്നിവ ഇട്ട് വഴറ്റുക. അതിൽ ഉള്ളി അരിഞ്ഞത് ചേർത്ത് വഴന്ന് വരുമ്പോൾ വെളുത്തുള്ളി അരിഞ്ഞത്, മല്ലി പൊടി, മഞ്ഞൾ പൊടി, മുളക് പൊടി, കായം, മല്ലിയില അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക. ഇതിൽ തക്കാളി അരച്ചത് ചേർത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റി gravy കുറുകുമ്പോൾ, ഗട്ട അതിലിട്ട് വേവിക്കുക. തീ കെടുത്തി മല്ലിയിലയും, മിന്റ്‌ leaves ഇട്ട് അലങ്കരിക്കുക.
ഗട്ട തയ്യാർ. ചപ്പാത്തി, നാൻ, കുൽച്ച എന്നിവയോടൊപ്പം കഴിക്കാൻ പറ്റിയ കറി ആണിത്.

Meeradevi PK