Tag Nadan

സ്റ്റീമ്ഡ്എഗ്ഗ് കാഷ്യൂറോസ്ററ് Steamed Egg Cashew Roast

സ്റ്റീമ്ഡ്എഗ്ഗ് കാഷ്യൂറോസ്ററ് Steamed Egg Cashew Roast ഇന്ന് ഇടിയപ്പവും സ്റ്റീമ്ഡ് എഗ്ഗ് കാഷ്യു റോസ്റ്റും ആണ് ഇടിയപ്പം റെസിപി അറിയാല്ലോ മുട്ട ഇഡ്ഡലി തട്ടിൽ പൊട്ടിച്ച് ഒഴിച്ച് അൽപം കുരുമുളകുപൊടിയും ഉപ്പും ഇട്ട് വേവിച്ച് മാറ്റിവെക്കുക. പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോൾ. സവാളയും,കറിവേപ്പിലയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക….വഴന്ന് വരുമ്പോള്‍,തക്കാളി, അരിഞ്ഞതും വെളുത്തുള്ളി,ഇഞ്ചി പേസ്ററ് കൂടി…

പുളി മിടായി Puli Mittayi

പുളി മിടായി Puli Mittayi പുളി -100gm ശര്ക്കര – 150 gm ജീരകപ്പൊടി -1/4 spoon മുളകുപൊടി -1/4 spoon പുളി നന്നായി blend ചെയ്യണം മിക്സിയിൽ . (വെള്ളം ചേർക്കാതെ ). ശർക്കര പാനി ഉണ്ടാക്കി അതിൽ പുളി മിക്സ് ചെയ്തെ പൊടികൾ എല്ലാം ഇട്ടിട്ട് ഇളകു ( stove low flame…

PUMPKIN TOMATO SAMBAR / മത്തങ്ങാ തക്കാളി സാമ്പാർ

PUMPKIN TOMATO SAMBAR / മത്തങ്ങാ തക്കാളി സാമ്പാർ കുറച്ചു പരിപ്പും, രണ്ടു തക്കാളിയും ഒരു പച്ചക്കറിയും ഉണ്ടെങ്കിൽ നല്ല സാമ്പാർ ഉണ്ടാക്കാം. ഒരു ആറു തരാം പച്ചക്കറികളും ഒന്നിച്ചിട്ടു ഒരു സാംബാർ ഉണ്ടാക്കുന്നതിനു പകരം രണ്ടുവീതം പച്ചക്കറി ഓരോ ദിവസവും ചേർത്തു മൂന്നു തരം സാമ്പാർ ഉണ്ടാക്കാം. പാചകം. സാമ്പാർ പൌഡർ എങ്ങിനെ ഉണ്ടാക്കണം…

സ്‌പൈസി ഗാർലിക് മസാല ദോശ – Spicy Garlic Masala Dosa

സ്‌പൈസി ഗാർലിക് മസാല ദോശ – Spicy Garlic Masala Dosa നല്ല സ്‌പൈസി ഗാർലിക് മസാല ദോശയുമായാണ് എന്റെ വരവ് അപ്പോൾ അത് എങ്ങനെന്ന് നോക്കാം . 1.10ഗാർലിക് ക്രഷ് ചെയ്ത് അതിലേക്ക് വെളിച്ചെണ്ണ ഉപ്പു (കുറച്ചു ചേർത്താൽ മതി ദോശമാവിലും മസാലയിലും വേറെ ഇടുന്നതുകൊണ്ടു )നല്ലോണം ചോപ്‌ചെയ്ത മല്ലിയിലയും ചേർത്ത് മിക്സ് ചെയ്തു…

പച്ച മാങ്ങാ പച്ച അച്ചാർ GREEN MANGO GREEN PICKLE

പച്ച മാങ്ങാ പച്ച അച്ചാർ GREEN MANGO GREEN PICKLE ഇതൊരു ഉഗ്രൻ അച്ചാർ ആണ്. എന്താ ഈ അച്ചാറിന്റെ മണവും രുചിയും എന്നറിയാമോ!!! ഈ അച്ചാർ ഉണ്ടെങ്കിൽ വേറൊരു കറിയും വേണ്ട. ഇത് ഉണ്ടാക്കി കഴിയുമ്പോൾ അറിയാം അതിന്റെ രുചിയും ഗുണവും. ഈ ഒരു അച്ചാർ കൊണ്ട് മാത്രം ഒരു വിരുന്നു അടിപൊളി ആക്കാം.…

ഞാറ്റുവേല കഞ്ഞി മരുന്നു കഞ്ഞി – Marunnu Kanji

ഞാറ്റുവേല കഞ്ഞി മരുന്നു കഞ്ഞി – Marunnu Kanji പണ്ട് കാലങ്ങളിലും ഇപ്പോഴും ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ ഞാറ്റുവേല സമയത്ത് പ്രായമായവർ ഉണ്ടാക്കുന്നതാണിത്.( ആർക്കും ഉണ്ടാക്കാം കൂടുതലും ഇതിനെ കുറിച്ച് അറിയാവുന്നവർ അവരാണ്) ശരീരിക ഉൻമേഷത്തിനും ആരോഗ്യത്തിനും ,മഴ കാല രോഗപ്രതിരോധ ശക്തിക്കും നല്ലതാണെന്നാണ് പഴമക്കാർ പറയുന്നത്. എന്റെ അമ്മ പറഞ്ഞു തന്ന രീതിയാണിത്…. ആവശ്യമുളളസാധനങ്ങൾ 1.…

ചക്കകുരു മുരിങ്ങയില കറി – Chakkakuru Muringayila Curry

ചക്കകുരു മുരിങ്ങയില കറി – Chakkakuru Muringayila Curry 1 കപ്പ് ചക്കകുരു ക്ലീൻ ചെയ്ത് നുറുക്കുക ഒരു കുക്കറിൽ ചക്കകുരുവും 4 പച്ചമുളകും 1 തക്കാളിയും 3 ഗ്ലാസ് വെള്ളം ആവശ്യത്തിന് ഉപ്പ് ഇട്ട് 4 വിസിൽ വന്നതിന് ശേഷം ചക്കകുരു കയിൽ കൊണ്ട് ഒന്ന് ഉടക്കുക , ഇതിലേക് കഴുകി വ്യത്തിയാക്കിയ മുരിങ്ങയില…