Tag Breakfast

പാലപ്പം Palappam

palappam

Palappam ഇന്ന് ഇവിടെ പാലപ്പവും മുട്ടക്കറിയും ആയിരുന്നു. കൂടുന്നോ ആരെങ്കിലും 2ഗ്ലാസ്‌ അരി വെള്ളത്തിൽ 4-5 hrs കുതിർത്തു കഴുകി വാരി 1കപ്പ്‌ തേങ്ങയും 1സ്‌പൂൺ ചോറും 1സ്പൂൺ അവലും ഒരു നുള്ള് യീസ്റ്റ് ചേർത്തു നന്നായി അരച്ച് 3-4 മണിക്കൂർ കഴിഞ്ഞു ഉപ്പു ചേർത്തു അപ്പം ചുട്ടോളു. ഞാൻ ആദ്യമായി ആണ് അവൽ ചേർക്കുന്നത്.…

നുറുക്ക് ഗോതമ്പു ഉപ്പുമാവ് Upma with Broken Wheat

Upma with Broken Wheat ഉണ്ടാക്കുന്ന വിധം: ഗോതമ്പു നുറുക്ക് ആദ്യമൊന്ന് കഴുകി കുതിർത്തു വെച്ചു.. ഇനി ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കി കടുക്‌ പൊട്ടിച്ച്, ഉഴുന്ന്, വറ്റൽമുളക്, കറിവേപ്പില, cashewnut ഇവ ഓരോന്നായി ഇടുക;ഒരു നുള്ള് കായവും ഇട്ടതിനു ശേഷം സവാള, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞതും ഇട്ട് വഴറ്റുക. ഞാൻ ഇതിൽ greenpeas,…

Dosa Sambar – ദോശ സാമ്പാര്‍

Dosa and Sambar – ദോശ സാമ്പാര്‍ ഏവര്‍ക്കും ഇഷ്ട്ടപെട്ട ഒരു പ്രഭാത ഭക്ഷണം ആണല്ലോ ഇത്. പലര്‍ക്കും പ്രത്യേകിച്ച് പ്രവാസി ബാച്ചിലേര്‍സിനു നല്ല മടിയാണ് ഇത് ഉണ്ടാക്കാന്‍, അധികം കഷ്ടപ്പാടും സമയവും ചിലവാകാതെ നല്ല ഹെല്‍ത്തി ബ്രേക്ക്‌ ഫാസ്റ്റ് നമ്മുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം . ദോശക്ക് ഒരു ഗ്ലാസ്‌ പച്ചരി അരഗ്ലാസ്‌ ഉഴുന്നു…

ദോശയും തക്കാളി ചമ്മന്തിയും Dosa with Sundried Tomato Chutney

Dosa with Sundried Tomato Chutney ഇവിടത്തെ താരം ചട്ണി ആണ് എന്നാലും ദോശയെ എങ്ങനെ എങ്കിലും ഉൾപ്പെടുത്തണം അല്ലോ.” ദോശയുടെ texture അത് ഉണ്ടാക്കുന്ന ആളിന്റെ ക്ഷമയും സ്വഭാവവും പിന്നെ ദോശക്കല്ലിന്റെ ചൂടും അനുസരിച്ചും ഇരിക്കും” ഹഹഹ ചമ്മന്തി ഉണ്ടാക്കിയ വിധം: സവാള,ഇഞ്ചി,കറിവേപ്പില എന്നിവയും കാശ്മീരി മുളക് രണ്ടുമൂന്നായി മുറിച്ചതും കൂടി എണ്ണയിൽ വഴറ്റി.ഇളം…

നുറുക്ക് ഗോതമ്പു ഉപ്പുമാവ് Uppma with Broken Wheat

Uppma with Broken Wheat ഇന്ന് അല്പം വാചകം കൂടി ആവട്ടെ പാചകത്തിന്റെ കൂട്ടത്തിൽ. റെസിപ്പി ഒരു രാഗം ആണ് എന്ന്‌ ഏതോ ഒരു ഷെഫ് പറഞ്ഞു റെസിപ്പി-രാഗം നമ്മൾ എങ്ങനെ interpret ചെയ്യുന്നോ improvise ചെയ്യുന്നോ അതിനു അനുസരിച്ചു ഇരിക്കും നമ്മുടെ ഗാനം-ഡിഷ് ഈ ഉപ്പുമാവ് ഉണ്ടാക്കിയത് സാമ്പ റവ എന്ന് പറയുന്ന നുറുക്ക്…

മസാല ദോശ. MASALA DOSA

ദോശക്ക് വേണ്ടുന്ന ചേരുവകൾ. അരി – ഒരു 1കിലോ ഗ്രാം ഉഴുന്ന് – കാല് കിലോ ഗ്രാം ഉപ്പ് – ആവശ്യത്തിന് അരിയും ഉഴുന്നും വെവ്വേറെ 10മുതൽ 12 മണിക്കൂർ കുതിരാ൯ വെക്കുക. ആദ്യം ഉഴുന്നും പിന്നെ അരിയും മിക്സിയിൽ ആട്ടി എടുക്കുക. എന്നിട്ട് രണ്ടു മാവും ഒന്നിച്ച് ഇളക്കി ഉപ്പും ചേർത്ത് പുളിക്കാ൯ വെക്കുക…

Palappavum Beef Stewum പാലപ്പവും ബീഫ് സ്ട്യൂവും

പാലപ്പവും ബീഫ് സ്ട്യൂവും ( പാലപ്പം പലരും പലരീതിയില്‍ ഉണ്ടാക്കാറുണ്ടല്ലോ … ഞാന്‍ ഉണ്ടാക്കിയ രീതി ഇവിടെ ചേര്‍ക്കുന്നു. ) *************************************************************** By: Indu Jaison പാലപ്പം പച്ചരി – 3 കപ്പ്‌ യീസ്റ്റ് – 1 ടീസ്പൂണ്‍ തേങ്ങ ചിരവിയത് – 1/2 മുറി തേങ്ങാപ്പാല്‍ – 1 കപ്പ്‌ ചോറ് – 3…

Ulli Chammanthiyum Doshayum – ഉള്ളിചമന്തിയും ദോശയും

ഉള്ളിചമന്തിയും ദോശയും By: Indu Jaison ഉള്ളിചമന്തി ചേരുവകള്‍ സവാള – 3 എണ്ണം വെളുത്തുള്ളി – 4 അല്ലി ഇഞ്ചി – ഒരു ചെറിയ കഷണം പച്ച മുളക് – 1 എണ്ണം തക്കാളി – ഒന്നിന്റെ പകുതി കാശ്മീരി മുളക് പൊടി – 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1 നുള്ള് മല്ലിപ്പൊടി…