ദോശയും തക്കാളി ചമ്മന്തിയും Dosa with Sundried Tomato Chutney

Dosa with Sundried Tomato Chutney

ഇവിടത്തെ താരം ചട്ണി ആണ് എന്നാലും ദോശയെ എങ്ങനെ എങ്കിലും ഉൾപ്പെടുത്തണം അല്ലോ.” ദോശയുടെ texture അത് ഉണ്ടാക്കുന്ന ആളിന്റെ ക്ഷമയും സ്വഭാവവും പിന്നെ ദോശക്കല്ലിന്റെ ചൂടും അനുസരിച്ചും ഇരിക്കും” ഹഹഹ

ചമ്മന്തി ഉണ്ടാക്കിയ വിധം: സവാള,ഇഞ്ചി,കറിവേപ്പില എന്നിവയും കാശ്മീരി മുളക് രണ്ടുമൂന്നായി മുറിച്ചതും കൂടി എണ്ണയിൽ വഴറ്റി.ഇളം ബ്രൗൺ കളർ ആയപ്പോൾ sundried tomatoes ഉം ഉപ്പും ഇട്ടു ഇളക്കി എന്നിട്ടു മിക്സിയിൽ അരച്ചു എടുത്തു.മുകളിൽ ടോസ്‌റ്റഡ്‌ എള്ളും ക്രഷ് ചെയ്‌ത ടോസ്റ്റഡ് കാഷ്യൂയും ഇട്ടു.
ഞാൻ എണ്ണ തക്കാളി preserve ചെയ്തത് തന്നെ ഉപയോഗിച്ച്.അധികം എരു വേണ്ടവർ പച്ചമുളകോ അല്ലെങ്കിൽ പിരിയാൻ മുളക് ഒക്കെ ഉപയോഗിച്ചോ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x