Tag Breakfast

തൈര് വട – Thairu Vada

തൈര് വട – Thairu Vada Ingredients വടയ്ക്ക് : ഉഴുന്ന് പൊടി- 2 കപ്പ്‌ പച്ചമുളക് -2 എണ്ണം ചെറിയ ഉള്ളി -4 എണ്ണം ഉപ്പ്-പാകത്തിന് ഇഞ്ചി -ഒരു ടി സ്പൂൺ (ചെറുതായി അരിഞ്ഞതു) കറിവേപ്പിലഒരു തണ്ട് (ചെറുതായി മുറിച്ചത്) baking സോഡാ -ഒരു നുള്ള് എണ്ണ-ഡീപ് ഫ്രൈ ചെയ്യാൻ ആവശ്യത്തിനു തൈര് മിക്സ്‌…

ഉന്നക്കായ Unnakaya

അധികം പഴുക്കാത്ത പുഴുങ്ങിയ നേന്ത്രപ്പഴം നന്നായി ഉടച്ചെടുത്തത് ,ഫില്ലിങിനായി നെയ്യിൽ വറുത്ത തേങ്ങായും, കരുപ്പെട്ടിയും, cashew പൊടിച്ച ഏലയ്ക്ക ഇതൊക്കെയാ ചേർത്തേയ്ക്കുന്നെ കേട്ടോ…….. നേന്ത്രപ്പഴം നന്നായി ഉടച്ചു കൈകൊണ്ടു കുറേശ്ശേ എടുത്തു oval shapആക്കുക ഓരോന്നിനുള്ളിലും ആവശ്യമായ ഫില്ലിങ് ( നെയ്യിൽ വറുത്ത ingrediants എല്ലാം മിക്സ് ചെയ്തു ഫില്ലിങ് ആക്കുക)ആവശ്യത്തിനു ചേർത്തു തിളച്ച എണ്ണയിൽ…

തക്കാളി ദോശ Tomato Dosa

ചേരുവകൾ: തക്കാളി 3 ഉള്ളി 1 വെളുത്തുള്ളി 6 അല്ലി ഇഞ്ചി 1 ചെറിയ കഷ്ണം ചുവന്ന മുളക് 6 പച്ചരി കുതിർത്തത് 1 കപ്പ് ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച്‌പച്ചരി ഒഴികെ യുള്ള ബാക്കി ചേരുവകൾ ചേർത്ത് വഴറ്റുക ഒരു 10 മിനിറ്റ് ഇനി പച്ചരി ഉപ്പും വെള്ളവും ചേർത്ത്…

ഗോതമ്പ് അട Wheat Ada

ഗോതമ്പുപൊടിയിൽ സവാള പൊടിയായി അരിഞ്ഞത് ,തേങ്ങ ചിരകിയത് ,പച്ചമുളക് അരിഞ്ഞത് ,കറിവേപ്പില ,ഉപ്പ് ചേർത്ത് നല്ലവണ്ണം തിരുമ്മി യോജിപ്പിക്കുക .പിന്നീട് വെള്ളമൊഴിച്ച് ചപ്പാത്തി മാവിനേക്കാളും നല്ല അയവിൽ കുഴച്ചെടുക്കുക .ദോശക്കല്ല് ചൂടാക്കി കൈ വെള്ളത്തിൽ നനച്ച് ചെറുനാരങ്ങയെക്കാൾ വലിപ്പത്തിൽ മാവ് ഉരുളയാക്കിയെടുത്ത് കൈ കൊണ്ട് ദോശക്കല്ലിൽ ചെറിയൊരു കനത്തിൽ പരത്തുക. കുറച്ച് വെളിച്ചെണ്ണ അടയുടെ മീതെ…

Mutta Dosha (Tamil Style) മുട്ട ദോശ

ചേരുവകൾ 1. ദോശ മാവ് 2. പൊടിയായി അരിഞ്ഞ സവാള , പച്ചമുളക്, മല്ലിയില , കറിവേപ്പില. 3. നെയ്യ് 4. തക്കാളി ചട്നി 2 സ്പൂൺ തയ്യാറാകുന്ന വിധം ദോശ കല്ല് ചൂടായ ശേഷം കുറച്ചു വലിയ വട്ടത്തിൽ ദോശ പരത്തി ഒരു സ്പൂൺ കൊണ്ട് മുകളിലായി മുട്ട ഒഴിച്ച ശേഷം അരിഞ്ഞു വെച്ച…

ഇടിയപ്പം Idiyappam നൂൽ പുട്ട്

Idiyappam വറുത്ത അരിപൊടി – ഒരു കപ്പ്‌ തിളച്ച വെള്ളം,തേങ്ങ,ഉപ്പു ,നെയ്യ് – ആവശ്യത്തിനു അരിപൊടിയിൽ ഉപ്പും,നെയ്യും ചേർത്ത് തിളച്ച വെള്ളത്തിൽ ചൂടോടെ ഇളക്കി കട്ട കെട്ടാതെ കുഴച്ചെടുക്കുക. 15 മിനിറ്റ് അടച്ചു വച്ച ശേഷം ഇടിയപ്പ അച്ചില്‍ നിറക്കുക. തട്ടില്‍ എണ്ണമയം പുരട്ടി തേങ്ങ വിതറി ഇതിനുമുകളിലേക്ക് മാവ് പിഴിഞ്ഞ് ആവിയില്‍ വേവിച്ചെടുക്കുക.

നീർ ദോശ Neer Dosa

നീർ ദോശ Neer Dosa ഈ ദോശ ഉണ്ടാക്കാന്‍ വളരെ എളുപ്പം ആണു. ഒന്നാമാതായിട്ടു ഇത് നേരത്തെ അരച്ചു വെച്ചു പുളിപ്പിക്കണ്ട ആവശ്യം ഇല്ല. എപ്പോള്‍ വേണമെങ്കിലും ഇത് ഉണ്ടാക്കാം ആവശ്യമായ സാധനങ്ങള്‍ പച്ചരി 1/2 കിലോ തേങ്ങാ ചിരണ്ടിയത് അര മുറി പഞ്ചസാര 1 ടീസ്പൂണ്‍ ഉപ്പ് പാകത്തിന് വെള്ളം മാവ് കലക്കാന്‍ ആവശ്യത്തിനു…

Ulli Chammanthiyum Doshayum – ഉള്ളിചമന്തിയും ദോശയും

Ulli Chammanthiyum Doshayum – ഉള്ളിചമന്തിയും ദോശയും ഉള്ളിചമന്തി ചേരുവകള്‍ സവാള – 3 എണ്ണം പച്ച മുളക് – 1 എണ്ണം തക്കാളി – ഒന്നിന്റെ പകുതി കാശ്മീരി മുളക് പൊടി – 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1 നുള്ള് കടുക് , വെളിച്ചെണ്ണ , ഉപ്പു, കറിവേപ്പില – ആവശ്യത്തിനു വെള്ളം…