Mutta Dosha (Tamil Style) മുട്ട ദോശ

ചേരുവകൾ

1. ദോശ മാവ്
2. പൊടിയായി അരിഞ്ഞ സവാള , പച്ചമുളക്, മല്ലിയില , കറിവേപ്പില.
3. നെയ്യ്
4. തക്കാളി ചട്നി 2 സ്പൂൺ

തയ്യാറാകുന്ന വിധം

ദോശ കല്ല് ചൂടായ ശേഷം കുറച്ചു വലിയ വട്ടത്തിൽ ദോശ പരത്തി ഒരു സ്പൂൺ കൊണ്ട് മുകളിലായി മുട്ട ഒഴിച്ച ശേഷം അരിഞ്ഞു വെച്ച സവാള മുളക് മല്ലിയില തക്കാളി ചട്നി ചേർത്ത് തവി കൊണ്ട് എല്ലാം യോജിപ്പിച്ചു നെയ്യും ഒഴിച്ച് ചെറിയ തീയിൽവെച്ച് ചുട്ടു എടുക്കണം എന്നിട് മരിച്ചിട്ടും വേവിക്കുക
നബി : തക്കാളി ചട്ണി ഉണ്ടാക്കാൻ oru savala ഒന്നര തക്കാളി അല്പം ഉപ്പ് പഞ്ചസാര മുളക് പൊടി ചേര്ത്ത ബ്ലെൻഡ് cheyth എണ്ണ ചൂടാക്കിയ പാനിൽ കടുകും ഉഴുന്ന് പരിപ്പും പൊട്ടിച്ചു അതിലേക് ബ്ലെൻഡ് ചെയ്ത മിശ്രിതം cherth വറ്റിച്ചെടുക്കുക

Mutta Dosha (Tamil Style) മുട്ട ദോശ Ready 🙂