Tag Breakfast

പാലപ്പം – Palappam

പാലപ്പം നല്ല സോഫ്റ്റ്‌ പാലപ്പം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. തുടക്കക്കാർക്ക് പോലും ഈ രീതിയിൽ ചെയ്തെടുത്താൽ നല്ല സൂപ്പർ പാലപ്പം ഉണ്ടാക്കിയെടുക്കാം.ഏറ്റവും ഒടുവിൽ ലിങ്ക് കൊടുത്തിട്ടുണ്ട് കണ്ടാൽ കൂടുതൽ മനസ്സിലാകും. ആവശ്യമുള്ള സാധനങ്ങൾ പച്ചരി 2 ഗ്ലാസ്സ്തേങ്ങ ചിരകിയത് 1/2 കപ്പ്‌ചോറ് ഒരു കൈവെള്ളം 1 കപ്പ്‌ ( പകരം തേങ്ങാപ്പാൽ ഉപയോഗിക്കാം )Instant Yeast…

പൊടി മസാല ദോശ – Podi Masala Dosa

പൊടി മസാല ദോശ - Podi Masala Dosa

പൊടി മസാല ദോശ Method ingredientsപൊടി റെസിപ്പിവറ്റൽ മുളക്.. 7കടലപ്പരിപ്പ്.. 1.5tbspഉഴുന്ന്… 1.5tbspവെള്ള എള്ള്.. 1/2tbspകായം പൊടി.. 1/4tspശർക്കര… ചെറിയ പീസ്വെളിച്ചെണ്ണ.. 1/2tsp ആദ്യം തന്നെ ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു മുളക് ഇട്ടു crispy ആക്കി എടുക്കുക..വേറെ ഒരു പാത്രത്തിലേക്ക് മാറ്റുക… ആ പാത്രത്തിൽ കടലപ്പരിപ്പ് ഇട്ടു ഫ്രൈ ആക്കി crispy…

നീർ ദോശ || Neer Dosa

നീർ ദോശ || Neer Dosa കർണാടക സ്പെഷ്യൽ നീർദോശയാണ് ഇന്നത്തെ റെസിപ്പി.മാവ് പുളിച്ചു പൊങ്ങാൻ വയ്ക്കേണ്ട..അരി അരച്ചയുടനെ ഈ ദോശ ചുട്ടെടുക്കാം. ചേരുവകൾ പച്ചരി – 1 cupതേങ്ങ -1/2 cupഉപ്പ് –വെള്ളം – 2 1/2 cup തയ്യാറാക്കുന്ന വിധം പച്ചരി കഴുകിയ ശേഷം 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.അതിനുശേഷം പച്ചരിയും…

ക്രിസ്പി റവ ദോശ – Instant Crispy Rava Dosa

Instant Crispy Rava Dosa

ക്രിസ്പി റവ ദോശ – Instant Crispy Rava Dosa നല്ല ക്രിസ്പി ആയിട്ടുള്ള റവ ദോശയാണ് ഇന്നത്തെ റെസിപ്പി . ചേരുവകൾ റവ-1/2 cupഅരിപ്പൊടി -1/2 cupമൈദ – 1/4 cupതൈര് – 1 tbsഇഞ്ചി – 1 tspപച്ചമുളക് – 2സവാള -3 tbsജീരകം -1/4 tspകുരുമുളക് പൊടി -1/4 tspകറിവേപ്പില-1 തണ്ട്മല്ലിയില…

Semiya uppumavu

സേമിയ ഉപ്പുമാവ് – Semiya Uppumavu **************** സേമിയ കുറച്ചു എടുത്തു അല്പം ഓയിൽ അല്ലെങ്കിൽ നെയിൽ വറുത്തു മാറ്റുക . അതിനു ശേഷം സേമിയ കുറച്ചു വെള്ളത്തിൽ അഞ്ചുമിനിറ്റ് വേവിച്ചു വെള്ളം ഊറ്റിക്കളഞ്ഞു വക്കുക.ഒരു പാനിൽ അല്പം ഓയിൽ ( നെയ്‌ വേണ്ടവർ അതെടുക്കുക ) ഒഴിച്ച് കടുക് പൊട്ടിച്ചു വറ്റൽമുളക്, കറിവേപ്പില മൂപ്പിച്ചു കുറച്ചു…

സ്റ്റീമ്ഡ്എഗ്ഗ് കാഷ്യൂറോസ്ററ് Steamed Egg Cashew Roast

സ്റ്റീമ്ഡ്എഗ്ഗ് കാഷ്യൂറോസ്ററ് Steamed Egg Cashew Roast ഇന്ന് ഇടിയപ്പവും സ്റ്റീമ്ഡ് എഗ്ഗ് കാഷ്യു റോസ്റ്റും ആണ് ഇടിയപ്പം റെസിപി അറിയാല്ലോ മുട്ട ഇഡ്ഡലി തട്ടിൽ പൊട്ടിച്ച് ഒഴിച്ച് അൽപം കുരുമുളകുപൊടിയും ഉപ്പും ഇട്ട് വേവിച്ച് മാറ്റിവെക്കുക. പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോൾ. സവാളയും,കറിവേപ്പിലയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക….വഴന്ന് വരുമ്പോള്‍,തക്കാളി, അരിഞ്ഞതും വെളുത്തുള്ളി,ഇഞ്ചി പേസ്ററ് കൂടി…

സ്‌പൈസി ഗാർലിക് മസാല ദോശ – Spicy Garlic Masala Dosa

സ്‌പൈസി ഗാർലിക് മസാല ദോശ – Spicy Garlic Masala Dosa നല്ല സ്‌പൈസി ഗാർലിക് മസാല ദോശയുമായാണ് എന്റെ വരവ് അപ്പോൾ അത് എങ്ങനെന്ന് നോക്കാം . 1.10ഗാർലിക് ക്രഷ് ചെയ്ത് അതിലേക്ക് വെളിച്ചെണ്ണ ഉപ്പു (കുറച്ചു ചേർത്താൽ മതി ദോശമാവിലും മസാലയിലും വേറെ ഇടുന്നതുകൊണ്ടു )നല്ലോണം ചോപ്‌ചെയ്ത മല്ലിയിലയും ചേർത്ത് മിക്സ് ചെയ്തു…

ഉഴുന്നു വട UZHUNNU VADA

ഉഴുന്നു വട UZHUNNU VADA മാവ് അരക്കുവാൻ ഒരു കപ്പു മുഴുവൻ ഉഴുന്ന്, രണ്ടു സ്പൂൺ കടല പരിപ്പും രണ്ടു കപ്പു വെള്ളത്തിൽ ഇട്ടു നാല് മുതൽ അഞ്ചു മണിക്കൂർ വയ്ക്കുക. ഉഴുന്ന് പരിപ്പ് ആണെങ്കിൽ മൂന്ന് മണിക്കൂർ മതിയാകും. വെള്ളം മുഴുവൻ ഊറ്റി കളഞ്ഞിട്ടു മിക്സിയിൽ നല്ല തരുതരുപ്പായി അരച്ചെടുക്കുക. അറിയാനുള്ള ആവശ്യത്തിന് ഒരു…

മസാല ദോശ – Masala Dosa

മസാല ദോശ – Masala Dosa ചേരുവകൾ ഇഡലി റൈസ്/പച്ചരി 2 കപ്പ് ഉലുവ 1 ടീസ്പൂൺ ഉഴുന്ന് അര കപ്പ് toor dal 4 ടേബിൾസ്പൂൺ chana dal 4 ടേബിൾസ്പൂൺ അവിൽ /പോഹ അര കപ്പ് റവ 1 ടേബിൾസ്പൂൺ പഞ്ചസാര 1 ടേബിൾ സ്പൂൺ ഉപ്പ് അരിയും ഉലുവയും ഒന്നിച്ച് കുതിർക്കുക…