ഇടിയപ്പം Idiyappam നൂൽ പുട്ട്

Idiyappam

വറുത്ത അരിപൊടി – ഒരു കപ്പ്‌
തിളച്ച വെള്ളം,തേങ്ങ,ഉപ്പു ,നെയ്യ് – ആവശ്യത്തിനു

അരിപൊടിയിൽ ഉപ്പും,നെയ്യും ചേർത്ത് തിളച്ച വെള്ളത്തിൽ ചൂടോടെ ഇളക്കി കട്ട കെട്ടാതെ കുഴച്ചെടുക്കുക. 15 മിനിറ്റ് അടച്ചു വച്ച ശേഷം ഇടിയപ്പ അച്ചില്‍ നിറക്കുക. തട്ടില്‍ എണ്ണമയം പുരട്ടി തേങ്ങ വിതറി ഇതിനുമുകളിലേക്ക് മാവ് പിഴിഞ്ഞ് ആവിയില്‍ വേവിച്ചെടുക്കുക.

Secret Link