പാലപ്പം – Palappam

പാലപ്പം നല്ല സോഫ്റ്റ് പാലപ്പം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. തുടക്കക്കാർക്ക് പോലും ഈ രീതിയിൽ ചെയ്തെടുത്താൽ നല്ല സൂപ്പർ പാലപ്പം ഉണ്ടാക്കിയെടുക്കാം.ഏറ്റവും ഒടുവിൽ ലിങ്ക് കൊടുത്തിട്ടുണ്ട് കണ്ടാൽ കൂടുതൽ മനസ്സിലാകും. ആവശ്യമുള്ള സാധനങ്ങൾ പച്ചരി 2 ഗ്ലാസ്സ്തേങ്ങ ചിരകിയത് 1/2 കപ്പ്‌ചോറ് ഒരു കൈവെള്ളം 1 കപ്പ് ( പകരം തേങ്ങാപ്പാൽ ഉപയോഗിക്കാം )Instant Yeast…