Tag Bachelor Specials

Chocolate cake with just 3 ingredients

Chocolate cake with just 3 ingredients

ഓവനും ബീറ്ററും ഒന്നും ഇല്ലാതെ കുക്കറിൽ ഒരു അടിപൊളി ചോക്ലേറ്റ് കേക്ക് അതും വെറും 3 ചേരുവകൾ കൊണ്ട് ചേരുവകൾ ബുർബോൺ ബിസ്ക്കറ്റ് – 200 ഗ്രാം ബേക്കിംഗ് സോഡ – 1/2 ടീസ്പൂൺ പാൽ – മിക്സ് ചെയ്യാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു കുക്കർ എടുത്ത് കുറച്ച് ഓയിൽതേച്ച് ഒരു ബട്ടർ പേപ്പർ…

ഗ്രീൻ മസാല പെപ്പർ ചിക്കൻ – Green Masala Pepper Chicken

Green Masala Pepper Chicken

പെപ്പർ ചിക്കൻ്റെ കൂടെ കുറച്ചു ഗ്രീൻ മസാല ചേർന്നാലോ … വ്യത്യസ്തമായ രുചിയിൽ ഗ്രീൻ മസാല പെപ്പർ ചിക്കൻ … ഒരിക്കൽ ഉണ്ടാക്കി നോക്കിയാൽ ഇനി എന്നും നിങ്ങൾ ഇങ്ങനെയേ ഉണ്ടാക്കൂ.ചേരുവകൾ :ചിക്കൻ – 1 Kgസവാള – 4തക്കാളി – 2പച്ചമുളക് – 6ഇഞ്ചി – 1 ടേബിൾ സ്പൂൺവെളുത്തുള്ളി – 1 ടേബിൾ…

മുട്ട മസാല പുട്ട് / Egg Masala Puttu

Egg Masala Puttu

മുട്ട മസാലയ്ക്ക് ആവശ്യമായ സാധനങ്ങൾ മുട്ട നാലെണ്ണം പുഴുങ്ങി വയ്ക്കുകഎണ്ണ 2 ടേബിൾസ്പൂൺപെരുംജീരകം കാൽ ടീസ്പൂൺസവാള 3ഇഞ്ചി വെളുത്തുള്ളി ഒരു ടീസ്പൂൺ വീതം ചെറുതായി അരിഞ്ഞത് പച്ചമുളക് രണ്ട്കറിവേപ്പിലകാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺമല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺഗരം മസാല ഒരു ടീസ്പൂൺമഞ്ഞൾപ്പൊടി അര ടീസ്പൂൺകുരുമുളകുപൊടി അര ടീസ്പൂൺതക്കാളി-1ഉപ്പ്വെള്ളം ¼ കപ്പ്. പുട്ടിനു ആവശ്യമായ സാധനങ്ങൾപുട്ടുപൊടി ഒന്നര…

നാടൻ തേങ്ങ ചമ്മന്തിപൊടി – Nadan Thenga Chammanthipodi

Nadan Thenga Chammanthi

നാടൻ തേങ്ങ ചമ്മന്തിപൊടി തേങ്ങ – 3 എണ്ണംവറ്റൽ മുളക് – 15 എണ്ണംകറിവേപ്പില – 1 കതിർപ്പ്ഇഞ്ചി – ചെറിയ പീസ്ചെറിയ ഉള്ളി – 4 എണ്ണംവാളൻ പുളി – നെല്ലിക്കാ വലിപ്പത്തിൽഉലുവ – ഒരു നുള്ള്കായപ്പൊടി – ഒരു നുള്ള്ഉപ്പ് – ആവശ്യത്തിന് ഒരു വറവ്ചട്ടിയിൽ ചെറിയ ഉള്ളി, ഇഞ്ചി എന്നിവ മൂപ്പിക്കുക.…

മട്ടൺ ബിരിയാണി – Mutton Biriyani

Mutton Biriyani

അടിപൊളി ഒരു മട്ടൺ ബിരിയാണി ഇനി മട്ടൺ ബിരിയാണി വയ്ക്കുമ്പോൾ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണേ 1.മട്ടൻ മാരിനേറ്റ് ചെയ്യാൻ ആവശ്യമായ സാധനങ്ങൾ. മട്ടൻ ഒരുകിലോ നാരങ്ങാനീര് ഒരു ടീസ്പൂൺ തൈര് മൂന്ന് ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് കുരുമുളകുപൊടി അര ടീസ്പൂൺ മട്ടൻ വൃത്തിയായി കഴുകി ആവശ്യമുള്ള…

Easy Chicken Biriyani – ഈസി ചിക്കൻ ബിരിയാണി

Easy Chicken Biriyani

ബിരിയാണി ഉണ്ടാക്കുമ്പോൾ ഇങ്ങനെ easy ആയി ഉണ്ടാക്കാം.. easy chicken biriyani.. eid spl… ingredientsfor chickenചിക്കൻ.. 5പീസ് (medium സൈസ് )സബോള….വലുത് 1 crispy ആയി വറുത്തത്ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്..1tbspപച്ചമുളക്.. 2 വലുത് ചതച്ചത്മുളക് പൊടി.. 2tsp(ഇരുവിന് അനുസരിച്ചു )മല്ലി പൊടി.. 1tspമഞ്ഞൾ പൊടി.. 1/4tspഗരം മസാല.. 1/2tspകുരുമുളക് പൊടി.. 1tspതൈര്.. 1.5tbspഉപ്പ്‌..veg oil..3tbspനെയ്യ്..…

Thalappakatti Mutton Biriyani – തലപ്പാകെട്ടി മട്ടൻ ബിരിയാണി

Thalappaketty Mutton Biriyani

ഡിണ്ടിഗൽ തലപ്പാകെട്ടി മട്ടൻ ബിരിയാണി ചേരുവകൾ:- ബിരിയാണി മസാലയ്ക്ക് കുരുമുളക് -1റ്റീസ്പൂൺ ജീരകം -1റ്റീസ്പൂൺ പെരുംജീരകം -1റ്റീസ്പൂൺ മല്ലി -2.5 റ്റീസ്പൂൺ ഗ്രാമ്പൂ -6എണ്ണം പട്ട -2കഷ്ണം ഏലക്ക -6എണ്ണം ജാതിക്ക. -1എണ്ണം ജാതിപത്രി -1എണ്ണം തക്കോലം -2എണ്ണം ബേ ലീഫ് -2എണ്ണം കിസ്മിസ്‌. -10-12 എണ്ണം അണ്ടിപരിപ്പു. -6 എണ്ണം ഇവ എല്ലാം കൂടി…

പപ്പടം തക്കാളി കറി

പപ്പടം-തക്കാളി-കറി

പപ്പടം തക്കാളി കറിതക്കാളി.. 2 nosപപ്പടം… 8 nosമഞ്ഞൾപൊടി… 1/4 tspവറ്റൽമുളക്… 4 nosജീരകപ്പൊടി… 3 pinchതേങ്ങ . 6 tbspപച്ചമുളക്… 4 nosവേപ്പിലവെളുത്തുള്ളി… 1 nosചെറിയ ഉള്ളി… 2 nosഉപ്പ്വെള്ളംഅരപ്പിന്.. തേങ്ങ, ജീരകപ്പൊടി, വെളുത്തുള്ളി ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. തക്കാളി പച്ചമുളക് രണ്ട് നുള്ള് മഞ്ഞപ്പൊടിയും വെള്ളവും ചേർത്ത് വേവിക്കുക. അതിലോട്ടു അരപ്പ്…

കുറഞ്ഞ ചേരുവയിൽ ചേന മെഴുക്കുപുരട്ടി

ചേന-മെഴുക്കുപുരട്ടി

കുറഞ്ഞ ചേരുവയിൽ ചേന മെഴുക്കുപുരട്ടി ചേന… 250 ഗ്രാംവേപ്പിലഉപ്പ്മഞ്ഞൾപൊടിമുളകുപൊടി… 1/2 tspകാശ്മീരി മുളകുപൊടി… 1tspസൺഫ്ലവർ ഓയിൽവെള്ളംചേന ഒരു പത്രത്തിൽ ഇട്ട് മഞ്ഞൾപൊടി, മുളകുപൊടിയു വെള്ളവും ചേർത്ത് വേവിക്കുക. മുക്കാൽ ശതമാനം വെന്താൽ മതി.പാനിൽ ഓയിൽ ഒഴിച്ച് വേപ്പില ഇടുക. അതിലോട്ടു ചേന ഇട്ടു വഴറ്റി ഫ്രൈ ആയി എടുക്കുക.