ചേന-മെഴുക്കുപുരട്ടി

കുറഞ്ഞ ചേരുവയിൽ ചേന മെഴുക്കുപുരട്ടി

ചേന-മെഴുക്കുപുരട്ടി

കുറഞ്ഞ ചേരുവയിൽ ചേന മെഴുക്കുപുരട്ടി

ചേന… 250 ഗ്രാം
വേപ്പില
ഉപ്പ്
മഞ്ഞൾപൊടി
മുളകുപൊടി… 1/2 tsp
കാശ്മീരി മുളകുപൊടി… 1tsp
സൺഫ്ലവർ ഓയിൽ
വെള്ളം
ചേന ഒരു പത്രത്തിൽ ഇട്ട് മഞ്ഞൾപൊടി, മുളകുപൊടിയു വെള്ളവും ചേർത്ത് വേവിക്കുക. മുക്കാൽ ശതമാനം വെന്താൽ മതി.
പാനിൽ ഓയിൽ ഒഴിച്ച് വേപ്പില ഇടുക. അതിലോട്ടു ചേന ഇട്ടു വഴറ്റി ഫ്രൈ ആയി എടുക്കുക.

https://youtu.be/4lFvmCUf41c