Tag Bachelor Specials

Simple Fish Curry

Simple Fish Fry വല്യ കൂട്ടുകൾ ഒന്നുമില്ലാത്ത ഒരു കുഞ്ഞു മീൻ വറുത്തത്. മീൻ വെട്ടി വൃത്തിയാക്കി 2 വശത്തും മൂന്നു നാലു വരയും വരഞ്ഞു ഉപ്പും, മുളകും, മഞ്ഞളും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പുരട്ടി അര മണിക്കൂർ വെയ്ക്കുക. ശേഷം എണ്ണയിൽ വറുത്തെടുക്കുക. Nb: ചോറിന്റെ കൂടെയും കഴിക്കാം എന്നെ പോലെ ചുമ്മാ കറുമുറെ…

പിരിയൻ മുളകരച്ച ഷാപ്പ് മീൻ കറി Piriyan Mulaku Aracha Shappile Meen Curry

Piriyan Mulaku Aracha Shappile Meen Curry ഈ കറിക്ക് കൂടുതൽ നിറത്തിനും രുചികിട്ടാനും മുളക് പൊടിക്ക് പകരം മുളക് അരച്ച രീതിയാണ് ഉപയോഗിക്കുന്നത് അതിനുവേണ്ടി പിരിയൻ മുളകോ /കാശ്മീരി മുളകോ ചൂട് വെള്ളത്തിൽ കുതിർത്തു വച്ചതിനു ശേഷം നന്നായി അരച്ചെടുക്കുക. ഇത് കൂടുതലായ് അരച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. നെയ്മീൻ ചൂര വറ്റ ആകോലി ഏതു…

Fish Roast

Fish Roast 1.മീൻ – 1/2 kg 2.മഞ്ഞൾ പൊടി – 1/4 tsp മല്ലി പൊടി – 1 tsp മുളക് പൊടി – 1 tsp ഉലുവ പൊടി – 1/4 tsp പെരും ജീരകം – 1/2 tsp വിനാഗിരി – 1/2 tsp ഉപ്പു 3.ഉള്ളി – 2 തക്കാളി…

മത്തി ഫ്രൈ – Mathi Fry

ആറിഞ്ചു നീളമുള്ള മത്തി നന്നായി കഴുകി ക്ലീൻ ചെയ്ത ശേഷം കൃത്യമായ അകലത്തിൽ നല്ല മൂർച്ചയുള്ള കത്തി ഉപയോഗിച്ച് നാലോ അഞ്ചോ വരകൾ ഇടുക, വര എന്ന് പറയുമ്പോൾ നല്ല അഗാധമായ വരകൾ ഇട്ടാൽ വളരെ നന്ന്. ശേഷം മുളകും ഒരൽപം മീൻ മസാലയും ആവശ്യത്തിനു ഉപ്പും ചേർത്ത് മിക്സ് ചെയ്തുവെച്ച മിശ്രിതം മത്തിയുടെ മുകളിലേക്ക്…

Smashed Chicken Pepper Ularthu

ചതച്ച ചിക്കൻ കുരുമുളകിട്ട് ഉലർത്തിയത്” ട്രൈ ചെയ്തത് പോസ്റ്റുന്നു … എന്നാ പറയാനാ .. നല്ല സൂപ്പർ ടേസ്റ്റ് ആരുന്നു ചേട്ടാ … സിമ്പിൾ റെസിപ്പി … റെസിപ്പി വേണ്ടവർക്ക് ദാ … ചതച്ച ചിക്കൻ കുരുമുളകിട്ടു ഉലർത്തിയത് ആദ്യം അരക്കിലോ ചിക്കൻ ബ്രെസ്റ് ഉപ്പും 1സ്പൂൺ കുരുമുളകും അല്പം ചെറു നാരങ്ങ നീരും ചേർത്ത്…

Beef Nasrani – ബീഫ് നസ്രാണി

Beef Nasrani – ബീഫ് നസ്രാണി ബീഫ് ഇല്ലാതെ എന്ത് ഈസ്റ്റര്‍. എല്ലാവര്‍ക്കും പ്രിയപ്പെട്ട നാടന്‍ ബീഫ് ഉലര്‍ത്തല്‍ ഒരു പുതിയ രീതിയില്‍ ചേരുവകള്‍ ബീഫ് ചെറിയ കഷ്ണങ്ങള്‍ ആക്കിയത് : അരക്കിലോ മഞ്ഞള്‍ പൊടി : ഒരു ടീസ്പൂണ്‍ മുളക്‌പൊടി : 1 ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി 1 ടേബിള്‍ സ്പൂണ്‍ കുരുമുളകു പൊടി…

കൊത്തു ചിക്കൻ (Kothu Chicken)

കൊത്തു ചിക്കൻ (Kothu Chicken) By: Anu Thomas ചിക്കൻ – 1.5 കിലോ (20-25 കഷണങ്ങളായി മുറിക്കുക) മുളക് പൊടി – 2 ടേബിൾ സ്പൂൺ (കാശ്മീരി + സാദാ ) മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ മല്ലി പൊടി – 1.5 ടേബിൾ സ്പൂൺ പെരും ജീരകം പൊടി –…