സോയചങ്സ് സമൂസ Samosa with Soychunks

Samosa with Soychunks മൈദയിൽ ഒരു സ്പൂൺ നെയ്യൊഴിച്ച് മിക്സ് ചെയ്ത ശേഷം ഉപ്പിട്ട വെള്ളം ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക. 15 മിനിറ്റ് വച്ച ശേഷം നൈസായി പരത്തി ഒന്ന് പാനിലിട്ട് രണ്ട് ഭാഗവും ചൂടാക്കിയെടുത്ത് സമൂസ ഷീറ്റ് തയ്യാറാക്കി വക്കുക. ഫില്ലിങ്ങ് തയ്യാറാക്കുന്നതിന് – കുറച്ച് സോയ ചൂടുവെള്ളത്തിൽ 2മിനിറ്റ് ഇട്ട ശേഷം…