Category Recipe

Banana Shake ബനാന ഷേക്ക്

Banana Shake ടിന് ഒരു ആശ്വാസം ആദ്യം പാല് ഫ്രീസറിൽ വെച്ച് കട്ട ആകുക പിന്നെ പൂവൻ പഴം പഞ്ചാര ഫ്രീസായ പാൽ എന്നിവ മിക്സിയിൽ അടിച്ചു അടുക്കുക Pls note ഫ്രീസായ പാല് ഉടച്ചെടുക്കണം

Steamed Kesari ആവിയിൽ കുമ്പിൾ ഇലയിൽ വെന്ത കേസരി

Steamed Kesari 90% വെന്ത റവാകേസരിയെ വയണ ഇലയിൽ പൊതിഞ്ഞു ഇഡ്ഡലികുട്ടകത്തിൽ ഇട്ട് ബാക്കിയുള്ള 10% വേവിച്ചെടുക്കുക. നല്ല മണമുള്ള കേസരി കിട്ടും Steamed Kesari Ready

ചേന – tuna flakes റോസ്റ്റ് Chena – Tuna Flakes Roast

Chena – Tuna Flakes Roast ആവശ്യം വേണ്ട സാധനങ്ങൾ 1)ഇഞ്ചി /വെളുത്തുള്ളി paste – 2 സ്പൂൺ 2)സവാള അരിഞ്ഞത് -1 3)പച്ചമുളക് – 4 4)വേപ്പില 5 )മഞ്ഞൾപൊടി -1/2 spoon 6)മുളക് പൊടി -1സ്പൂൺ 7)മല്ലിപൊടി -1 1/2 സ്പൂൺ 8)കുരുമുളക് പൊടി -1 സ്പൂൺ 9)ഗരം മസാല -1/2 സ്പൂൺ…

എഗ്ഗ്‌ലെസ്സ് ചോക്ലേറ്റ് കേക്ക് Eggless Chocolate Cake

Eggless Chocolate Cake ആവശ്യമുള്ള സാധനങ്ങൾ : മൈദാ – 1 കപ്പ് കൊക്കോ പൌഡർ – 3 ടേബിൾസ്പൂൺ ബേക്കിംഗ് പൌഡർ – 3/ 4 ടീസ്പൂൺ ബേക്കിംഗ് സോഡാ – 1/ 4 ടീസ്പൂൺ പഞ്ചസാര – 3/4 കപ്പ് പാല് – 1 കപ്പ് എണ്ണ – 3/4 കപ്പ് തേൻ…

തട്ടുകട സ്പെഷ്യൽ ഉള്ളിവട Thattukada Special Ullivada

Thattukada Special Ullivada നീളത്തിൽ കനം കുറച്ച് അരിഞ്ഞ സവാള (5), പച്ചമുളക് (4), ഇഞ്ചി, കറിവേപ്പില ചെറുതായി അരിഞ്ഞത് , ഉപ്പ് 1tsp എല്ലാം കൂടി ഒരുമിച്ച് കയ്യ് കൊണ്ട് തിരുമ്പുക…. 10 min റസ്റ്റ്‌ ചെയ്യാൻ വെക്കുക… ( സവാളയുടെ വെള്ളം ഇറങ്ങി വരും ) ശേഷം അതിലേക്ക് 2tsp മുളകുപൊടി, 1tsp…

നെയ്യപ്പം Neiyappam

1 cup പച്ചരി അര മണിക്കൂർ കുതിർത്തു പൊടിച്ചു വയ്‌ക്കുക .. ഇതിലേക്കു മുക്കാൽ cup മൈദ , കുറച്ചു ഏലക്ക പൊടി , 1spn എള്ള് , ഒരു നുള്ളു baking powder ,കുറച്ചു ghee , തേങ്ങാ കൊത്തു എന്നിവ mix ചെയ്തു വയ്ക്കുക .. ഇതിലേക്ക് 1 cup വെല്ലം (black…

ചെത്തു മാങ്ങാ അച്ചാർ Chethumanga Achar

Chethumanga Achar Ingredients :മാങ്ങാ മൂവാണ്ടൻ or നാടൻ ആണ് നല്ലത് 1kg (ചിത്രത്തിൽ കാണുന്ന പോലെ മുറിക്കുക നീളത്തിൽ. അല്പം കൂടി കട്ടി കൂടിയാലും കുഴപ്പമില്ല ) മുളക് പൊടി 1/2 cup മഞ്ഞൾ പൊടി 1/2 spoon കായം രുചിക് അനുസരിച്ചു കടുക് പൊടിച്ചത് 3spoon ഉപ്പ് തിളപ്പിച്ച്‌ ആറിയ വെള്ളം (വേണമെങ്കിൽ…

Kinnathappam കിണ്ണത്തപ്പം (കിണ്ണപ്പം)

Hello from “Swapna’s Food World” നൊസ്റ്റാൽജിക് പാട്ടുകൾ നമുക്കെല്ലാവർക്കും ഇഷ്ടമല്ലേ… അതുപോലെ നൊസ്റ്റാൽജിക് ആയിട്ടുള്ള ചില ഭക്ഷണങ്ങൾ ഉണ്ട്… അത് കാണുമ്പോൾ നമുക്ക് നമ്മുടെ കുട്ടിക്കാലവും പഴയ ഓർമ്മകളും ഒക്കെ വരും ??… ഈ ലിസ്റ്റിൽ വരുന്ന ഒരു സ്നാക്ക് ആണ് കിണ്ണത്തപ്പം (കിണ്ണപ്പം). ആദ്യം നമുക്ക് ഈ പേര് എവിടെ നിന്ന് കിട്ടി…

ഈന്തപഴം അച്ചാർ Dates Pickle

Dates Pickle Ingredients: ഈന്തപ്പഴം 200 gm (കുരു കളഞ്ഞു ചെറിയ പീസ് ആക്കിയത് ) ഓയിൽ 4 tbs(ഏത് ഓയിൽ വേണേലും യൂസ് ചെയ്യാം. ഞാനിവിടെ എടുത്തത് olive oil aanu) വെളുത്തുള്ളിയും ഇഞ്ചിയും കുറച്ചു എടുത്തു.. (ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ചു എടുക്കാം ) പച്ചമുളക് 5 എണ്ണം കടുക് 1 tbs ഉലുവ…