തട്ടുകട സ്പെഷ്യൽ ഉള്ളിവട Thattukada Special Ullivada

Thattukada Special Ullivada
നീളത്തിൽ കനം കുറച്ച് അരിഞ്ഞ സവാള (5), പച്ചമുളക് (4), ഇഞ്ചി, കറിവേപ്പില ചെറുതായി അരിഞ്ഞത് , ഉപ്പ് 1tsp എല്ലാം കൂടി ഒരുമിച്ച് കയ്യ് കൊണ്ട് തിരുമ്പുക…. 10 min റസ്റ്റ്‌ ചെയ്യാൻ വെക്കുക… ( സവാളയുടെ വെള്ളം ഇറങ്ങി വരും ) ശേഷം അതിലേക്ക് 2tsp മുളകുപൊടി, 1tsp മഞ്ഞൾപൊടി, 1tsp കായപ്പൊടി ചേർക്കുക…. ഇതിലേക്ക് 3tbsp കടലമാവ്, 1tbsp അരിപൊടി, 1/2tsp ഉപ്പ് ചേർത്ത് നന്നായി കുഴച്ചെടുക്കുക…ഫ്രൈ ചെയ്യാൻ ഓയിൽ വെക്കുക .. ഓയിൽ ചൂടായാൽ അതിൽ നിന്ന് 2tsp oil മിക്സിലേക് ചേർക്കുക… ശേഷം ഉള്ളിവടയുടെ ആകൃതിയിൽ ഫ്രൈ ചെയ്ത് എടുക്കുക..

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website