ഓറഞ്ച് പൈൻ ആപ്പിൾ കൂളർ Orange-Pineapple Cool Drink

Orange-Pineapple Cool Drink
വേനൽ ചൂടിന് ആശ്വാസം ആവാൻ ഒരു പാനീയം പൈൻ ആപ്പിൾ കഷ്ണങ്ങൾ 1 കപ് , 1 ഓറഞ്ച് കുരു കളഞ്ഞത്, ഇഞ്ചി ,ചെറുനാരങ്ങാ നീര്,വെള്ളം ,ഷുഗർ എല്ലാം ചേർത്ത് നന്നായി അടിച്ചു അരിച്ചെടുക്കുക