Category Recipe

പോർക്ക് റോസ്റ്റ് Pork Roast

പോർക്ക് റോസ്റ്റ് Pork Roast ആവശ്യമായ സാധനങ്ങൾ : പന്നി ഇറച്ചി : 1 കിലോ സവാള : 1 വലുത് ഇഞ്ചി : ഒരു വലിയ കഷ്ണം വെളുത്തുള്ളി : 15 അല്ലി പച്ച മുളക് : 6 എണ്ണം കടുക് : 1/2 ടീസ്പൂൺ മുളക് പൊടി : 4 ടീസ്പൂൺ മഞ്ഞൾ…

Dates Dry Fruits Ladoo ഈത്തപ്പഴം/ഡ്രൈ ഫ്രൂട്സ് ലഡൂ

Dates Dry Fruits Ladoo ഈത്തപ്പഴം/ഡ്രൈ ഫ്രൂട്സ് ലഡൂ കുറച്ചധികം ഈത്തപ്പഴം ഇരിപ്പുണ്ടായിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു ഉണ്ടാക്കി. കശുവണ്ടി, പിസ്താ, ബദാം എന്നിവ ചെറിയ പീസാക്കിയത് കാൽ കപ്പ് വീതം ഒരു tbsp നെയ്യിൽ ചെറുതീയിൽ 5 മിനിറ്റ് റോസ്റ്റ് ചെയ്തു. അതിലേക്ക് ഒരു കപ്പ് കുരു കളഞ്ഞ ഈത്തപ്പഴം…

ചെമ്മീൻ / കൊഞ്ച് തോരൻ | Prawns Konchu Thoran

ചെമ്മീൻ / കൊഞ്ച് തോരൻ | Prawns Konchu Thoran ഹായ്. ഇന്ന് ഞാൻ ചെമ്മീൻ തോരൻ ഉണ്ടാക്കി. സൂപ്പർ. കൊഞ്ച് വൃത്തിയാക്കി ഉപ്പും മഞ്ഞൾ പൊടിയും അൽപം കാശ്മീരി മുളകുപൊടിയും ഒരു ചെറിയ പീസ് കുടംപുളിയുമിട്ട് വേവിക്കുക. തേങ്ങ, പെരുംജീരകം, എരു വിനാവശ്യത്തിന് മുളക് പൊടി, ( ഞാൻ കാശ്മീരി യാ ണ് ചേർത്തത്…

Fruits Salad with Orange Honey ഹണി ചേർത്ത ഫ്രൂട് സാലഡ്

Fruits Salad with Orange Honey ഹണി ചേർത്ത ഫ്രൂട് സാലഡ് Fresh fruits in the morning gives lots of energy for the day ദിവസവും രാവിലെ ഇല്ലെങ്കിൽ ഒരു നേരം എങ്കിലും നമ്മൾ മലയാളികൾ സാലഡ് കഴിക്കാൻ ശീലിക്കുക.അതു വെജിറ്റബിൾ ആവാം ഫ്രൂട്‌സ് ആവാം ഈ ശിലത്തിലേക് മാറാൻ സ്രെമിക്കുക.ശാരീരികവും…

കാരറ്റ് ഹൽവ Carrot Halwa

കാരറ്റ് ഹൽവ Carrot Halwa കാരറ്റ് – 2 Glass പാൽ‌ – 2 Glass പഞ്ചസാര – 1 Glass മൈദ – 2 Sp.. ഏലക്കാപ്പൊടി – 1 Sp: അണ്ടിപ്പരിപ്പ് – 8 നെയ്യ് – 4 Sp: ഒരു Non stick പാനിൽ പാൽ, മൈദ കലക്കി ഇളക്കുക. തിളക്കുമ്പോൾ…

ആന്ദ്രാ സ്റ്റൈൽ വെണ്ടക്ക ഫ്രൈ Andhra Style Ladies Finger Fry

ആന്ദ്രാ സ്റ്റൈൽ വെണ്ടക്ക ഫ്രൈ  Andhra Style Ladies Finger Fry ഇവിടുത്തെ ഫങ്ങ്ഷനുകളിലൊക്കെ ചോറിന്റെ ഒപ്പം കിട്ടുന്ന രുചികരമായ ഒരു ഡിഷാണ്.. ഒരിക്കൽ കല്യാണത്തിന് പോയപ്പോൾ കഴിച്ച് ഇഷ്ടപ്പെട്ട പഠിച്ചെടുത്തതാ…. വ്യത്യസ്തവും ,രുചികരവും ആയൊരു വെണ്ടക്കാ ഫ്രൈ ആണ് ചേരുവകൾ വെണ്ടക്ക 250 g നിലക്കടല / കപ്പലണ്ടി 2 ടേബിൾ സ്പൂൺ തേങ്ങാപ്പൊടി…

മസാലപ്പൊരി Masalapori

മസാലപ്പൊരി Masalapori ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു നാലുമണിപ്പലഹാരമാകട്ടെ ഇന്ന്. പൊരി ഒരുകപ്പ്‌ നിലക്കടല പുഴുങ്ങിയത്‌ അരക്കപ്പ്‌ സവാള ചെറുതായരിഞ്ഞത്‌ കാൽക്കപ്പ്‌ വെളിച്ചെണ്ണ രണ്ട്‌ ടീസ്പൂൺ ഉപ്പ്‌ അര ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ. എല്ലാ ചേരുവകളും അൽപം വലിയ ഒരു സ്റ്റീൽ പാത്രത്തിലിട്ട്‌ മൂടിവച്ച്‌ പാത്രം രണ്ടുമിനിറ്റ്‌ നന്നായി കുലുക്കുക. രുചികരമായ മസാലപ്പൊരി റെഡി

സ്റ്റീമ്ഡ്എഗ്ഗ് കാഷ്യൂറോസ്ററ് Steamed Egg Cashew Roast

സ്റ്റീമ്ഡ്എഗ്ഗ് കാഷ്യൂറോസ്ററ് Steamed Egg Cashew Roast ഇന്ന് ഇടിയപ്പവും സ്റ്റീമ്ഡ് എഗ്ഗ് കാഷ്യു റോസ്റ്റും ആണ് ഇടിയപ്പം റെസിപി അറിയാല്ലോ മുട്ട ഇഡ്ഡലി തട്ടിൽ പൊട്ടിച്ച് ഒഴിച്ച് അൽപം കുരുമുളകുപൊടിയും ഉപ്പും ഇട്ട് വേവിച്ച് മാറ്റിവെക്കുക. പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോൾ. സവാളയും,കറിവേപ്പിലയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക….വഴന്ന് വരുമ്പോള്‍,തക്കാളി, അരിഞ്ഞതും വെളുത്തുള്ളി,ഇഞ്ചി പേസ്ററ് കൂടി…