ക്രിസ്മസ് സ്പെഷ്യൽ വെള്ളേപ്പം – Velleppam

മീൻ വറുത്തത് – Fish Fryനല്ല അടിപൊളി ടേസ്റ്റാണേ3 കഷണം ഫിഷ് വ്രുത്തിയായി കഴുകി വെക്കണം1/2 ” ഇഞ്ചിയും5 വെളുത്തുളളി അല്ലിയും അരച്ചതിൽ1tsp കുരുമുളകുപൊടിയുംഉപ്പുംമഞ്ഞൾൾ പൊടിയും1tblsp മുളകൈപൊടിയും വെള്മ്പം തൊടാതെ ഇളക്കി അത് മീനിൽ തേച്ചു പിടിപ്പിച്ച് 30 മിനിട്ട് വെക്കണംഇനി പാനിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് 2,3 പച്ചമുളകുംകുറച്ച് ഉള്ളി അരിഞ്ഞതും ഇട്ട് വറുത്തുകോരണം .ഈ…
ക്രിസ്പി റവ ദോശ – Instant Crispy Rava Dosa നല്ല ക്രിസ്പി ആയിട്ടുള്ള റവ ദോശയാണ് ഇന്നത്തെ റെസിപ്പി . ചേരുവകൾ റവ-1/2 cupഅരിപ്പൊടി -1/2 cupമൈദ – 1/4 cupതൈര് – 1 tbsഇഞ്ചി – 1 tspപച്ചമുളക് – 2സവാള -3 tbsജീരകം -1/4 tspകുരുമുളക് പൊടി -1/4 tspകറിവേപ്പില-1 തണ്ട്മല്ലിയില…
വറുത്തിടുന്ന ചെറിയ ഇരുമ്പു ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടാവുമ്പോൾ, അൽപം വെളിച്ചെണ്ണയൊഴിച്ച്, എണ്ണ മൂക്കുമ്പോൾ, ചെറുങ്ങനെ പൊടിച്ച ഉലുവയോടൊപ്പം കുറച്ച് കടുകും, അവ പൊട്ടുമ്പോൾ, രണ്ടോ മൂന്നോ ഉണക്കമുളകു പൊട്ടിച്ചിട്ടതും ഇട്ട്..മൂന്നാലു നെടുകേ കീറിയ പച്ചമുളകും, മൂന്നാലു അല്ലി വെളുത്തുള്ളിയും, ഇഞ്ചിയും ചതച്ചതും ഒരു തണ്ട് കറിവേപ്പിലയും ഇട്ട്.. മൂക്കുമ്പോൾ അവ ഒരു മൺചട്ടിയിൽ പകർന്ന്, അടുപ്പത്ത്…
ഉപ്പുമാവ് റവ —-ഒരു കപ്പ്‌ക്യാരറ്റ് –ചെറുത്‌ഉണക്കമുന്തിരി…. കുറച്ച്പച്ചമുളക്.. 3എണ്ണംകടുക്സവാള….. ഒന്ന്റോസ്‌റ്റ് കപ്പലണ്ടി….ഫ്രൈപാനിൽ വെളിച്ചെണ്ണ ഒഴിച്ചു. നന്നായി ചൂടാക്കി… അതിൽ കടുക് ഇട്ടു പൊട്ടിയതിനു ശേഷം സവാള & പച്ചമുളക് ചെറുതായി അരിഞ്ഞത് ഇട്ട് നന്നായി മൊരിഞ്ഞു കഴിയുമ്പോൾ ഉണക്കമുന്തിരി ചേർത്തു ഇളക്കുക മുന്തിരി ഫ്രൈ ആകുമ്പോൾ അതിലോട്ടു ക്യാരറ്റ് ചെറുതായി അരിഞ്ഞത് ചേർത്തു ഇളക്കുക… ചെറുതായി…
മജ്ബൂസ് ബിരിയാണി മാറ്റി….അടിപൊളി സ്‌പൈസി മജ്ബൂസ് ഇങ്ങനെ ഉണ്ടാകി നോകൂ…. ചേരുവകൾ ചിക്കൻ 1 അരി 4 ഗ്ലാസ് പട്ട ചെറിയ കഷ്ണം പെരിംജീരകം 1/2 ടീസ്പൂൺ കുരുമുളക് 1/2 ടീസ്പൂൺ കുരുമുളക് പൊടിച്ചത് 1 ടീ സ്പൂൺ മഞ്ഞൾ പൊടി 1ടീ സ്പൂൺ കാശ്മീരി മുളക്പൊടി 2 ടീ സ്പൂൺ അറബിക് മസാല 5ടീ…
അടിപൊളി ഫിഷ് ഫ്രൈ ആയാലോ ingredients:1.Fish (sea bream) 2.Chilly powder- 2tbsp 3.Turmeric powder- 1/2 tsp 4.Pepper powder-1 tsp 5.Fennal seeds – 2 tsp 6.Shallots -1/4 cup 7.curry leaves 8.Garlic – 5 pods 9.Salt to taste ഉണ്ടാക്കുന്ന വിധം: മിക്സിയുടെ ചെറിയ ജാറിലേക്ക് 1…
Crab – 6nos സവാള – 1 തക്കാളി -1 ഇഞ്ചി -1 small pcs വെളുത്തുള്ളി – 4 ജീരകം – 1tsp പെരുംജീരകം -1tsp മഞ്ഞൾപ്പൊടി -1/2tsp മുളകുപൊടി – 1tsp or as per taste ജീരകം പൊടി – 1tsp കുരുമുളക് പൊടി – 1tsp കറിവേപ്പില, മല്ലിയില, പുതിനയില…
Ingredients Pineapple (ripe) – 1 (medium size) Tamarind – gooseberry size Grated Jaggery – 3-4 tbsp Garlic (crushed) – 3 tbsp Ginger (crushed) – 1 tbsp Green Chilli – 2 (finely chopped) Red Chilli Powder – 2 tsp Asafoetida –…