Fish fry (Sea Bream Fish Fry)

Fish fry (Sea Bream Fish Fry)

അടിപൊളി ഫിഷ് ഫ്രൈ ആയാലോ
ingredients:1.Fish (sea bream)
2.Chilly powder- 2tbsp
3.Turmeric powder- 1/2 tsp
4.Pepper powder-1 tsp
5.Fennal seeds – 2 tsp
6.Shallots -1/4 cup
7.curry leaves
8.Garlic – 5 pods
9.Salt to taste

ഉണ്ടാക്കുന്ന വിധം: മിക്സിയുടെ ചെറിയ ജാറിലേക്ക്
1 മുതൽ 9 വരെയുളള ചേരുവകളു കുറച്ചു വെളളവു ചേർത്ത് fine paste ആയി അരച്ചടുക്കുക.ഈ മസാല കൂട്ട്, കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീനിലേക്ക് നന്നായി പുരട്ടി ഒരു മണിക്കൂർ fridge ൽ marinate ചെയ്യാൻ വെക്കുക. ശേഷം ഫ്രൈയിംഗ് പാനിൽ എണ്ണ ഒഴിച്ച് പൊരിച്ചെടുക്കുക. ചോറിനൊപ്പം വിളമ്പുക

Try ചെയ്തു നോക്കൂ അടിപൊളിയായിരിക്കും.?

വീഡിയോ കാണുവാനായി താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക?

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x