Member Ammachiyude Adukkala

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website

പുളി ഇഞ്ചി Puli Inchi

Puli Inchi പുളി ഏകദേശം3 ഗ്ലാസ് വെള്ളം ചേർത്ത് പിഴിഞ്ഞ് എടുക്കുക.ഇഞ്ചി ചെറുതായി കൊത്തി അരിഞ്ഞു വെക്കുക. അതേപോലെ പച്ചമുളകും അരിഞ്ഞു വെക്കുക. ഇനി ഒരു പാത്രം ചൂടാക്കി അതിലേക്കു 1ടേബിൾ സ്പൂണ് എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്കു1/4 ടീസ്പൂണ് കടുക്‌,കറിവേപ്പില, വറ്റൽ മുളക് എന്നിവ ചേർത്തു കൊടുക്കുക. ഇതു നന്നായി ചൂടായി വരുമ്പോ അരിഞ്ഞു…

Crab Fry ക്രാബ് ഫ്രൈ

Crab Fry സവാള നന്നായി വഴറ്റുക. പച്ച മുളക്, ഇഞ്ചി വെളുത്തുളളി പേസ്റ്റ്, തക്കാളി എന്നിവ യഥാക്രമം ചേർക്കുക. ശേഷം മല്ലി, മഞ്ഞൾ, മുളക് പൊടികൾ , ചിക്കൻ മസാല, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് കുറച്ച് വെള്ളം ചേർത്ത് ഞണ്ടും ചേർത്ത് വേവിക്കുക. കറി വേപ്പിലയും ചപ്പും ചേർത്ത് വെള്ളം വറ്റുന്നത്…

സോയചങ്സ് സമൂസ Samosa with Soychunks

‎Samosa with Soychunks മൈദയിൽ ഒരു സ്പൂൺ നെയ്യൊഴിച്ച് മിക്സ് ചെയ്ത ശേഷം ഉപ്പിട്ട വെള്ളം ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക. 15 മിനിറ്റ് വച്ച ശേഷം നൈസായി പരത്തി ഒന്ന് പാനിലിട്ട് രണ്ട് ഭാഗവും ചൂടാക്കിയെടുത്ത് സമൂസ ഷീറ്റ് തയ്യാറാക്കി വക്കുക. ഫില്ലിങ്ങ് തയ്യാറാക്കുന്നതിന് – കുറച്ച് സോയ ചൂടുവെള്ളത്തിൽ 2മിനിറ്റ് ഇട്ട ശേഷം…

എഗ്ഗ് നൂഡിൽസ് Egg Noodles

Egg Noodles എന്നും ഇന്ത്യൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ ഇടയ്ക്ക് അയൽ രാജ്യത്തേക്കു കൂടെ എത്തി നോക്കാറുണ്ടോ? ഞാൻ ചെയ്യാറുണ്ട്. ഭക്ഷണകാര്യത്തിലും ഗ്ലോബലൈസേഷൻ! അതാണെന്റെ സ്വപ്നം ആവശ്യമുള്ള സാധനങ്ങൾ എഗ്ഗ് നൂഡിൽസ് (മാഗിയല്ല) – 300 ഗ്രാം പായ്ക്കറ്റ് മുട്ട – 4 സവാള – 2 മീഡിയം നീളത്തിൽ അരിഞ്ഞത് പച്ചമുളക് – 3 നീളത്തിൽ…

ഓറഞ്ച് പൈൻ ആപ്പിൾ കൂളർ Orange-Pineapple Cool Drink

Orange-Pineapple Cool Drink വേനൽ ചൂടിന് ആശ്വാസം ആവാൻ ഒരു പാനീയം പൈൻ ആപ്പിൾ കഷ്ണങ്ങൾ 1 കപ് , 1 ഓറഞ്ച് കുരു കളഞ്ഞത്, ഇഞ്ചി ,ചെറുനാരങ്ങാ നീര്,വെള്ളം ,ഷുഗർ എല്ലാം ചേർത്ത് നന്നായി അടിച്ചു അരിച്ചെടുക്കുക

ഹണി ഗ്ലേസ് പൊട്ടറ്റോ Honey Glazed Potato

Honey Glazed Potato ചേരുവകൾ :- പൊട്ടറ്റോ. 3 എണ്ണം ഇഞ്ചി.ചെറുതായി അരിഞ്ഞത് ( 1 ടേബിൾസ്പൂൺ ) വെളുത്തുള്ളി. ചെറുതായി അരിഞ്ഞത് (1 ടേബിൾസ്പൂൺ ) പച്ചമുളക്. 2 എണ്ണം ചെറുതായി അരിഞ്ഞത് വെളുത്ത എള്ള്. 1ടേബിൾസ്പൂൺ സവാള.1/2 പീസ് ചെറുതായി അരിഞ്ഞത് ഹണി. 1 ടേബിൾസ്പൂൺ ഉപ്പ്. ആവശ്യത്തിന് സോയാസോസ്. 1ടീസ്പൂൺ ചില്ലി…

പച്ചക്കുരുമുളക് – മത്തി ഫ്രൈ / Mathi Fry

Mathi Fry ആറു മത്തി കഴുകി വൃത്തിയാക്കി വരഞ്ഞു വെക്കുക. മൂന്നു നാല് വെളുത്തുള്ളി , ഒരു ചെറിയ കഷണം ഇഞ്ചി , 25-30 പച്ചക്കുരുമുളക് എന്നിവ നന്നായി അരച്ചു പേസ്റ്റ് ആക്കിയതിലേക്ക് ഒരു കതിര്‍ കറിവേപ്പില കൂടി ചേര്‍ത്തു ഒന്ന് കൂടി അരച്ചെടുക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും, ഒരു നുള്ള് ഉലുവാപ്പൊടിയും, ആവശ്യത്തിനു…