Member Ammachiyude Adukkala

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website

കടായി ചിക്കൻ Kadai Chicken (North Indian Special)

റെസ്റ്റോറന്റിൽ നിന്നും പലരും kadai chicken കഴിച്ചിട്ടുണ്ടാകും പക്ഷെ ആ ടേസ്റ്റ് വീട്ടിൽ ഉണ്ടാകുമ്പോൾ കിട്ടുന്നില്ല എന്ന്‌ പലരും പരാതി പറയുന്നത് കേട്ടിട്ടുണ്ട്… റെസ്റ്റോറന്റ് സ്റ്റൈൽ ഒന്ന് try ചെയ്താലോ… കടായി ചിക്കൻ Kadai Chicken (North Indian Special) ചിക്കൻ – 1Kg സവാള (Chopped)- 4 എണ്ണം തക്കാളി (Chopped)- 3 എണ്ണം…

തരി കഞ്ഞി Thari Kanji SemolinaKanji/Porridge

തരി കഞ്ഞി Thari Kanji Semolina Kanji / Porridge റമളാൻ സ്പെഷ്യൽ ഡിഷ്. ഈ ഡിഷ് എല്ലാവർകും അറിയാം.എന്നാലും അറിയാത്തവർക്കായി സമർപ്പിക്കുന്നു. ആവശ്യമുളള സാധനങ്ങൾ. 1.സേമിയ. 2.റവ. 3.പാൽ. 4.ഷുഗർ. 5.അണ്ടിപരിപ്പ്,മുന്തിരി. 6.ചെറിയ ഉള്ളി. 7.നെയ്യ്. 8.ഉപ്പ്. തയ്യാറാക്കുന്ന വിധം. ഒരു പാത്രത്തിൽ അൽപ്പം വെളളം തിളപ്പിക്കുക.തിളച്ചശേഷം സേമിയ ചേർക്കുക.സേമിയ വേവ് ആയതിന് ശേഷം…

കോവയ്ക്ക കശുവണ്ടി മെഴുക്കുപുരട്ടി Kovakka/Ivy Gourd/Raw Cashew/Potato Mezhukkupiratti

കൊങ്കിണി സദ്യയിലെ താരമായ ഒരു സിംമ്പിൾ മെഴുക്കുപുരട്ടിയാണ്.. വളരെ ടേസ്റ്റിയാണ് Kovakka/Ivy Gourd/Raw Cashew/Potato Mezhukkupiratti ചേരുവകൾ കോവയ്ക്ക 15 എണ്ണം കഴുകി നീളത്തിൽ അരിഞ്ഞത് കശുവണ്ടി 1 പിടി ( 2യി പിളർന്നത് ) ഉരുളൻ കിഴങ്ങ് 1 എണ്ണം സ്കിൻ പീൽ ചെയിത് നീളത്തിൽ അരിഞ്ഞത് ചതച്ച വറ്റൽ മുളക് എരിവിന് അവശ്യത്തിന്…

ചൈനീസ് ചില്ലി ചിക്കൻ Chinese Chilli Chicken

ചൈനീസ് ചില്ലി ചിക്കൻ Chinese Chilli Chicken ചിക്കൻ -1/4 kg,സോയ്‌സോസ്-1 ടേബിൾ സ്പൂൺ,ചില്ലി സോസ് -1 ടി സ്പൂൺ ,റ്റൊമാറ്റോ സോസ് -1 ടേബിൾ സ്പൂൺ,വിനഗർ -1 ടി സ്പൂൺ.ജിഞ്ചർ &ഗാർലിക് പേസ്റ്റ് – 1 ടേബിൾ സ്പൂൺ ,ടൊമാറ്റോ Ketchup -1/ 2 ടി സ്പൂൺ .പഞ്ചസാര -1/ 2 ടി സ്പൂൺ…

എരിവുള്ള കറുമുറാ അരി-ചോളം പൊരി മിക്സർ SPICY PUFFED RICE AND CORNFLACKS MIXTURE

എരിവുള്ള കറുമുറാ അരി-ചോളം പൊരി മിക്സർ SPICY PUFFED RICE AND CORNFLACKS MIXTURE ഇംഗ്ലീഷിലും മലയാളത്തിലും പാചക വിവരണം നൽകിയിട്ടുണ്ട്. Very spicy snack for evening tea or any time. INGREDIENTS Puffed rice : 1 kg Cornflakes : 200 grams Onion : 2 nos, finely…

ബട്ടൂര Bhattoora

ബട്ടൂര Bhattoora മൈദ ..2cup റവ .1/2 cup തൈര് .. 3 tblspn സോഡാപ്പൊടി .1/4 tspn പഞ്ചസാര .2 tspn ഉപ്പ് . പാകത്തിന് എണ്ണ .3 tblspn വെള്ളം .ആവശ്യത്തിന് എല്ലാ ചേരുവകളും കൂടി ചേർത്ത് നന്നായി കുഴച്ച് മാവ് തയ്യാറാക്കുക .ഇത് ഈർപ്പമുള്ള ഒരു തുണികൊണ്ട് പൊതിഞ്ഞ് വെയ്ക്കുക .…

തിരണ്ടി തീയല്‍ Thirandi Theeyal

തിരണ്ടി തീയല്‍ Thirandi Theeyal തിരണ്ടി -1/2 കിലോ മുളകുപൊടി-2 സ്പൂണ്‍ മല്ലിപൊടി 1 സ്പൂണ്‍ മഞ്ഞള്‍പൊടി -അര സ്പൂണ്‍ ഉലുവപൊടി -കാല്‍ സ്പൂണ്‍ കുരുമുളക് -2-3 ഇഞ്ചി -ഒരു ചെറിയ കഷ്ണം കുഞ്ഞുള്ളി -10-15 പുളി -ചെറു നെല്ലിക്ക വലുപ്പം പച്ച മുളക് -3 എണ്ണം തക്കാളി -1 മുരിങ്ങക്ക 1 വെളിച്ചെണ്ണ ചൂടാക്കി…

ഉള്ളി പുളി Sweet Sour Shallots / Ulli Puli

ഉള്ളി പുളി Sweet and Sour Shallots / Ulli Puli ചെറിയ ഉള്ളി.കാല്‍കിലോ. പച്ചമുളക്…3 വാളന്‍ പുളി….ഒരു നാരങ്ങ വലുപ്പത്തില്‍(വെള്ളത്തില്‍കുതിര്‍ക്കുക) ഇഞ്ചി. തേങ്ങാ കൊത്ത്.. കടുക് വറുത്ത് (ഉലുവ ഇട്ടു) അതിലേയ്ക്ക് ഉള്ളി ചെറുതായിഅരിഞ്ഞതും …ഇഞ്ചിയും പച്ചമുളകും ഇട്ടു വഴറ്റുക…….നന്നായി വഴന്നു വരുമ്പോള്‍…..വാളന്‍ പുളി പിഴിഞ്ഞ വെള്ളം ഒഴിക്കുക തിളയ്ക്കുമ്പോള്‍ മുളക് പൊടി മഞ്ഞള്‍…