Member Ammachiyude Adukkala

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website

സോയ ഫ്രൈ Fried Soy Chunks

സോയ ഫ്രൈ Fried Soy Chunks സോയ നന്നായി കഴുകിയെടുക്കുക. ഇത് ഉപ്പിട്ട തിളച്ച വെള്ളത്തിൽ 10 മിനിറ്റ് കുതിർത്തു വെച്ച ശേഷം .നന്നായി പിഴിഞ്ഞ് എടുക്കുക. ശേഷം ഇതിലേക്ക് വെളുത്തുള്ളി പേസ്റ്റ്, കുറച്ച് മുളകുപൊടി, മഞ്ഞൾ പൊടി, ഗരം മസാല കുറച്ച്, ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു 5-10 മിനിറ്റ് വക്കുക.…

ചേമ്പിലപ്പലഹാരം Chempila Palaharam

കർക്കിടക മാസത്തിൽ ഇലക്കറികൾക്ക് പ്രത്യേക പ്രാധാന്യമുണ്ടല്ലോ . മത്തൻ കുമ്പളം ചീര തഴുതാമ പയർ തകര ചേനയില ചേമ്പില തുടങ്ങിയ ഇലകൾ തോരൻ വച്ച് കഴിക്കാറുണ്ട് . ഞാനിന്ന് തയ്യാറാക്കിയിരിക്കുന്നത് ചേമ്പില കൊണ്ടുള്ള ഒരു പലഹാരമാണ് .രണ്ടു തരത്തിൽ ഇത് ഉണ്ടാക്കാറുണ്ട് . എനിക്ക് കൂടുതൽ ഇഷ്ടമായ രീതി ആണിത് .കർക്കിടകത്തിൽ മാത്രമല്ല ചേമ്പില ഉപയോഗിക്കാൻ…

ജിലേബി – Jilebi

ജിലേബി – Jilebi ചേരുവകൾ ഉഴുന്ന്. 2 കപ്പ് പഞ്ചസാര 2കപ്പ് വെള്ളം. 1/2 കപ്പ് റോസ് വാട്ടർ 2 ടേബിൾ സ്പൂൺ ഓറഞ്ച് ഫൂഡ് കളർ 1/4ടീസ്പൂൺ എണ്ണ . വറുക്കാൻ ആവശൃത്തിന് ആദൃം ഉഴുന്ന് 1-2മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ലേശം വെള്ളം ഒഴിച്ച് അരച്ചെടുക്കുക. ഒരുപാട് ലൂസ് ആയി പോകരുത്. ദോശ മാവിനേ…

ചിക്കൻ പെരട്ട്‌ Chicken Perattu

ചിക്കൻ പെരട്ട്‌ Chicken Perattu വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഏറെ രുചികരമായ വിഭവമാണിത്‌. ചിക്കൻ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ചത്‌ ഒരുകിലോ (ഞാൻ ബോൺലസ്‌ ചിക്കൻ ബ്രസ്റ്റ്‌ ആണു ഉപയോഗിച്ചിരിക്കുന്നത്‌. എല്ലുള്ളതും ഉപയോഗിക്കാം) സവാള ചെറുതായരിഞ്ഞത്‌ രണ്ടെണ്ണം (പൊടിയായോ നീളത്തിലരിഞ്ഞോ ആവാം). പച്ചമുളക്‌ നെടുകെ കീറിയത്‌ ആറെണ്ണം. തക്കാളി പൊടിയായി അരിഞ്ഞത്‌ ഒന്നിന്റെ പകുതി (ചിക്കനിൽ അത്യാവശ്യം…

ചെമ്മീൻ ഉരുളകിഴങ്ങു മസാല. Prawns with Potato Curry

ചെമ്മീൻ ഉരുളകിഴങ്ങു മസാല. Prawns with Potato Curry വളരെ വേഗത്തിൽ തയ്യാറാക്കാവുന്ന രുചികരമായ വിഭവമാണ്. ചെമ്മീൻ (കഴുകി വൃത്തിയാക്കിയത് ) 250g. മുളകുപൊടി 1 സ്പൂൺ. മഞ്ഞൾപൊടി 1/4 സ്പൂൺ. കുരുമുളകുപൊടി 3 നുള്ള്. ഉരുളകിഴങ്ങ് (ചെറുതായ് നുറുക്കിയത് ) 1. സവോള (ചെറുതായ് അരിഞ്ഞത് ) 1. വെളുത്തുള്ളി 5 അല്ലി. ഇഞ്ചി…

മട്ടൺ കറി Mutton Curry

മട്ടൺ കറി Mutton Curry ആവശ്യമുള്ള സാധനങ്ങൾ : മട്ടൺ – കാൽ കിലോ കൊച്ചുള്ളി – കാൽ കപ്പ്‌ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 സ്പൂണ്‍ പച്ചമുളക് – 2 പട്ട – 1 ഗ്രാമ്പു – 2 പെരുംജീരകം – 1 സ്പൂൺ കടുകു – 1/2 സ്പൂൺ മുളക് പൊടി –…

കൈപ്പക്കാ/പാവക്കാ(ഫ്രൈ) വറുത്തത് – Kaipekka Pavakka Fry

കൈപ്പക്കാ/പാവക്കാ(ഫ്രൈ) വറുത്തത് – Kaipekka Pavakka Fry അഞ്ച് കൈപ്പക്ക കഴുകി രണ്ടായി നടു പിളര്‍ന്ന് കുരു കളഞ്ഞ് പകുതി വട്ടത്തില്‍ കനം കുറച്ച് നുറുക്കി അതില്‍ രണ്ട് സ്പൂണ്‍ ഉപ്പും രണ്ട് സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും രണ്ട് സ്പൂണ്‍ മുളക് പൊടിയും രണ്ടു സ്പൂണ്‍ മല്ലിപ്പൊടിയും രണ്ടു സ്പൂണ്‍ ഗരം മസാലയും മൂന്ന് സ്പൂണ്‍ വെളിച്ചെണ്ണയൊ…