Member Ammachiyude Adukkala

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website

കുനാഫ – Kunafa

കുനാഫ – Kunafa 1)കുനാഫ മാവ് തയ്യാറാക്കാൻ കുനാഫ- 200 ഗ്രാം ഉരുക്കിയ നെയ്യ് -75 ഗ്രാം 2)ക്രീം തയ്യാറാക്കാൻ വേണ്ട ചേരുവകൾ പാൽ- 2 കപ്പ് പഞ്ചസാര- 2 ടേബിൾ സ്പൂൺ കോൺഫ്ലവർ -2 ടേബിൾ സ്പൂൺ മൈദ -2ടേബിൾ സ്പൂൺ 3)പഞ്ചസാരപ്പാവ് പഞ്ചസാര- 1 ഗ്ലാസ് വെള്ളം-1 ഗ്ലാസ് 1)കുനാഫ മാവ് കൈകൊണ്ട്…

കടച്ചക്ക ഉലർത്തു Kadachakka Ularthu Stir Fried Breadfruit

കടച്ചക്ക ഉലർത്തു Kadachakka Ularthu Stir Fried Breadfruit കടച്ചക്ക..1 കപ്പ് കഷ്ണങ്ങൾ ആക്കിയത് ചുവന്നുള്ളി..10 എണ്ണം ഉണക്ക മുളക് ചതച്ചത്..1sp വെളുത്തുള്ളി..3 അല്ലി മഞ്ഞൾ പൊടി..കാൽ sp കറിവേപ്പില ..കുറച് കടുകു..കുറച്ചു എണ്ണ ,ഉപ്പു..ആവശ്യത്തിനു ആദ്യം കട ചക്ക ഉപ്പും..കുറച്ചു വെള്ളവും ചേർത്ത് വേവിക്കുക..ഇനി വേറെ പാനിൽ എണ്ണ ഒഴിച് കടുക് പൊട്ടിച്ചു ബാക്കി…

കൂന്തൾ ഫ്രൈ. Koonthal Fry

കൂന്തൾ ഫ്രൈ. Koonthal Fry വൃത്തിയാക്കിയ കൂന്തൽ വട്ടത്തിൽ മുറിച്ച് ഉപ്പ്, മഞ്ഞൾ ചേർത്തു cooker il ഒരു wishtle അടിക്കുക. Air മുഴുവൻ poyathinu shesham cooker il തന്നെ അതിലെ വെളളം മുഴുവൻ വറ്റിക്കുക. സബോള -1 or 2 (sliced) പച്ച മുളക്- ഇഞ്ചി- ഒരു കഷ്ണം വെളുത്തുള്ളി-7-8 വേപ്പില-2തണ്ട് എന്നിവ…

നെല്ലിക്ക കറുപ്പിച്ചത് Blackened Indian Gooseberry Nellikka Karuppichathu

നെല്ലിക്ക കറുപ്പിച്ചത് – Blackened Indian Gooseberry – Nellikka Karuppichathu 1. ഇടത്തരം നെല്ലിക്ക , 2. കാ‍ന്താരി മുളക്, 3. ഉപ്പ്, മഞ്ഞള്‍പ്പൊടി, 4. കറിവേപ്പില , 5. ഉലുവ & കടുക് ( പച്ചക്ക് ഇടിച്ചു വെക്കുക ) 7. നല്ലെണ്ണ 8. കടുക് 9. വറ്റല്‍ മുളക് (അമ്മിക്കല്ലില്‍ ഇടിച്ചത്)…

ഇഞ്ചിക്കറി Inchi Curry

ഇഞ്ചിക്കറി Inchi Curry ചേരുവകള്‍:- ഇഞ്ചി – 250 ഗ്രാം തേങ്ങ – 1 എണ്ണം ( ചിരവിയത് ) മുളക് പൊടി – അര ടി സ്പൂണ്‍ മല്ലി പൊടി – ഒരു ടേബിള്‍ സ്പൂണ്‍ ഉലുവ പൊടി – അര ടി സ്പൂണ്‍ വാളന്‍ പുളി – രണ്ടു നെല്ലിക്കാ വലിപ്പത്തില്‍ ശര്‍ക്കര…

Idly Fry – ഇഡ്ഡലി ഫ്രൈ

Idly Fry – ഇഡ്ഡലി ഫ്രൈ ചേരുവകൾ ഇഡ്ഡലി …. 4 എണ്ണം എണ്ണ ….. ഫ്രൈ ചെയ്യാൻ ഉപ്പ് ….. ഒരു നുള്ള്‌ മുളക് പൊടി …..1/2 ടീസ്പൂൺ ആദ്യം ഇഡ്ഡലി ഓരോന്നും 4 പീസ് ആക്കി മുറിക്കുക . അതിൽ ഇച്ചിരി മുളക് പൊടിയും ഉപ്പും ചേർത്ത് mix ആക്കുക .ഇഡ്ഡലി പീസ്…

Carrot – Broccoli Stir Fry – കാരറ്റ്/ബ്രോക്കോളി മെഴുക്കുപിരട്ടി

Carrot – Broccoli Stir Fry – കാരറ്റ്/ബ്രോക്കോളി മെഴുക്കുപിരട്ടി ബ്രോക്കോളിയും ക്യാരറ്റ്‌ അരിഞ്ഞത് ഓരോ കപ് വീതം,ഒരു വലിയ സവാള നാലഞ്ചു പച്ചമുളക് അല്പം ഇഞ്ചി എല്ലാം അരിഞ്ഞത് ഒരു ടേബിൾസ്പൂൺ sweet സോയ് സോസ് ഒരു വലിയ പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞ ചേരുവകൾ എല്ലാം കൂടി ഇട്ടു high…

വെട്ടുകേക്ക് Vettu Cake

വെട്ടുകേക്ക് Vettu Cake മൈദ -2cup പഞ്ചസാര -3/4cup ഏലക്ക -4 മുട്ട -2 അപ്പക്കാരം 1/2 tspn Velichenna/നെയ്യ് /ഡാൽഡ ആവശ്യത്തിന് ഉപ്പ് -ഒരുനുള്ള് പഞ്ചസാരയും ഏലക്കായും പൊടിച്ചെടുത്തു അതിലേക്കു മുട്ടചേർത്തു നന്നായി ബീറ്റ് ചെയ്യുക, അതിലേക്കു മൈദയും കാരവും,ഉപ്പും ചേർത്ത് ചപ്പാത്തിക്കുഴക്കുന്നപോലെ കുഴച്ചു എണ്ണതേച്ചു ഒരുമണിക്കൂർ വക്കുക. ശേഷം ദണ്ഡുപോലെ ഉരുട്ടി ഷേപ്പിൽ…