Member Ammachiyude Adukkala

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website

അവൽ വിളയിച്ചത് Aval Vilayichathu

അവൽ 500 g( അവൽ ചെറുതീയിൽ 3,4 മിനിറ്റ് വറുത്ത് എടുക്കണം ) നാളീകേരം 2 എണ്ണം ചുരണ്ടിയത് ശർക്കര 400 g പാനിയാക്കിയത് ( മധുരംകുട്ടൂകയോ കുറയ്ക്കുകയോ ചെയ്യാം) പൊട്ടുകടല 150 g( ഒരു ടീ സ്‌പൂൺ നെയ് ഒഴിച്ച് വറുത്തെടുത്തത്) എള്ള് 2 ടേബിൾ സ്പൂൺ (വറുത്തത്) നെയ് 1 ടേബിൾ സ്പൂൺ…

മുട്ട റോസ്സ്റ് Egg Roast

മുട്ട…4 സവോള..2 തക്കാളി..1 ഇഞ്ചി..ഒരു കഷ്ണം പച്ച മുളക്..3 മുളക് പൊടി..അര sp മല്ലിപ്പൊടി..1 sp മഞ്ഞൾ പൊടി..കാൽ sp ഗരം മസാല..അര sp കടുകു..അര sp മല്ലി..കറിവേപ്പില .കുറച്ചു ഉപ്പു ..എണ്ണ..ആവശ്യത്തിനു Cokkeril ആണ് ട്ടോ ഞാൻ ഇത് ഉണ്ടാക്കിയത്..ആദ്യം മുട്ട പുഴുങ്ങി വെയ്ക്കുക..ഇനി കുകേറിൽ എണ്ണ ഒഴിച്ച് കടുകു പൊട്ടിച്ചു സവോള..ഇഞ്ചി ചതച്ചത്..പച്ചമുളക്..ഉപ്പു…

ബീറ്റ്റൂട്ട് ചട്ണി Beetroot Chutney

ബീറ്റ്റൂട്ട് വളരെ ആരോഗ്യപ്രദം ആയ ഒരു പച്ചക്കറി ആണ്. ഇതിൽ അധികം പൊട്ടാസ്യം iron ഫൈബർ ഒക്കെ അടങ്ങി ഇരിക്കുന്നു. ഇത് കഴിക്കുന്നത് കൊണ്ട് രക്ത സമ്മർദ്ദം കുറച്ചൊക്കെ കുറക്കാനും ബ്രെയിൻ ആക്ടിവിറ്റി കൂട്ടാനും പിന്നെ കോൺസ്റ്റിപേഷൻ നു പറ്റിയ ഒരു ഒറ്റമൂലിയും കൂടി ആണ്. ചേരുവകൾ: ബീറ്റ്റൂട്ട് ഗ്രേറ്റഡ് മൂന്നു കപ് (രണ്ടു ബീറ്റ്റൂട്ട്…

കാരറ്റ് ഹല്‍വ Carrot Halwa

ചേരുവകള്‍ കാരറ്റ് -1 കിലോ (ഗ്രേറ്റ് ചെയ്തത് ) നെയ് -1 കപ്പ് പഞ്ചസാര – 3 കപ്പ് പാല്‍ -1/2 ലിറ്റര്‍ കശുവണ്ടി – ആവശ്യത്തിന് ഏലക്ക – 3 എണ്ണം തയ്യാറാക്കുന്ന വിധം ചുവടു കട്ടി ഉള്ള ഏതെങ്കിലും പാത്രം ചൂടാക്കി അതില്‍ 1 കപ്പ് നെയ് ഒഴിച്ച് ഗ്രേറ്റ് ചെയ്ത കാരറ്റ്…

Spicy Vegetable Biriyani സ്‌പൈസി വെജിറ്റബിൾ ബിരിയാണി

ബസ്മതി റൈസ് – 1 കപ്പ്‌ കാരറ്റ് , ബീന്‍സ് നീളത്തില്‍ അരിഞ്ഞത് – 1/4 കപ്പ്‌ തക്കാളി – 1 സവാള – ഒരു വലുത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tsp പച്ചമുളക് ചെറുതായി അരിഞ്ഞത് – 5 / 6 എണ്ണം മല്ലിപൊടി – 1/4 tsp മഞ്ഞള്‍ പൊടി…

മുട്ട കബാബ് Egg Kabab

മുട്ട..4 സവോള..2 കിഴങ്ങു..2 പച്ചമുളക്..3 ഇഞ്ചി.വേളുത്തുള്ളി..1 sp മഞ്ഞൾ പൊടി..അര sp കുരുമുളക് പൊടി..1 sp ഗരം മസാല..അര sp Bread crumbs… കുറച്ചു ഉപ്പു..എണ്ണ.. ആവശ്യത്തിനു മല്ലി..കറിവേപ്പില..കുറച്ചു ആദ്യം 3 മുട്ട പുഴുങ്ങി 4 ആയി കീറുക…പിന്നീട് കിഴങ്ങും കുറച്ചു ഉപ്പിട്ട് പുഴുങ്ങി ഉടച്ചു വെക്കുക..ഇനി പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി veg എല്ലാം…

ബീഫ് അച്ചാർ – Beef Achar Beef Pickle

ചേരുവകൾ 1. ബീഫ് എല്ലില്ലാതെ – 500 g( ചെറുതായി അരിഞ്ഞത്) 2. ഇഞ്ചി ചെറുതായി അരിഞ്ഞത് -25 g 3. വെളുത്തുള്ളി തൊണ്ട് കളഞ്ഞ്ത് -50 g 4. പച്ചമുളക് -50 g ചെറുതായി അരിഞ്ഞത് 5. മുളക് പൊടി – 4 ടേമ്പിൾ സ്പൂൺ (ഒരോരുത്തരുടെ എരിവിന് അനുസരിച്ച് ) 6. മഞ്ഞൾപ്പൊടി…