Member Ammachiyude Adukkala

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website

മുട്ട തീയൽ Mutta Theeyal

മുട്ട പുഴുങ്ങിയത് -4 ഉരുളക്കിഴങ്-1 ഉള്ളി -2 തക്കാളി -1 പച്ചമുളക് -2 തേങ്ങാ ചിരകിയത് – ഒരു കപ്പ് മുളക് പൊടി, മല്ലിപ്പൊടി -1 സ്പൂൺ പെരുംജീരകം 1 ടീസ്പൂൺ കുരുമുളക് -1/2 ടീസ്പൂൺ തേങ്ങ ചുവക്കെ വറുക്കുക. തീയ് കുറച്ച ശേഷം മുളകുപൊടിയും മല്ലിപ്പൊടിയും പെരും ജീരകവും കുരുമുളകും ചേർത്ത് ഒന്ന് ചൂടാക്കി…

ബീഫ്‌ വരട്ടിയത് Beef Dry Roast

അരക്കിലോ ബീഫ് കഴുകി വൃത്തിയാക്കി മുളകുപൊടി ഇറച്ചി മസാല മല്ലിപ്പൊടി മഞ്ഞൾപൊടി കുരുമുളക് പൊടി പിന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മരിനേറ്റ് ചെയ്‌ത് അര മണിക്കൂർ വച്ചു. ഒരു പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ചൂടാക്കി രണ്ടു കുടം കുഞ്ഞുള്ളി ചതച്ചതും അഞ്ചു പച്ചമുളകും മൂപ്പിച്ച് അരച്ച ഇഞ്ചിയും വെളുത്തുള്ളുയും ചേർത്ത് ഒന്ന് ഇളക്കി കൊടുത്തു.…

സിംപിൾ ചിക്കൻ റോസ്റ്റ് Simple Chicken Roast

ഞാൻ non veg undakkan അത്ര expert ഒന്നുമല്ല… എങ്കിലും പരീക്ഷിക്കാറുണ്ട്.. ഇത് Spl എന്നൊന്നും പറയാൻ വയ്യ. എങ്കിലും ta sty ആണ്. Ente pareekshanamanu ….vere arelum ingane undakinokiyitundo ennenikariyillya ചിക്കൻ മഞ്ഞൾപെടി മുളക് പൊടി കുരുമുളകുപൊടി ഇഞ്ചി വെള്ളുള്ളി പേസ്റ്റ് ഉപ്പ് ഒരു നുള്ള് ഗരം മസാല എന്നിവ ചേർത്ത്…

തനി നാടൻ മത്തി മുളകിട്ടത് Thani Nadan Mathi Mulakittathu

കൊതി മൂത്തപ്പോൾ പോയി വാങ്ങി ഉണ്ടാക്കിയ കറിയാണ് .. രണ്ടായി മുറിച്ചു വൃത്തിയാക്കിയ മത്തി കുറച്ചു നാരങ്ങാ നീരും മഞ്ഞൾ പൊടിയും പുരട്ടി വച്ചു. മണ്ച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി വരുമ്പോൾ അല്പം ഉലുവ ഇട്ട് മൂപ്പിച്ച് ചതച്ച ചേറുള്ളിയും രണ്ടായി കീറിയ നാടൻ മുളകും വഴറ്റി. ചെറുള്ളി ഒന്ന് തളര്ന്ന് വന്നപ്പോൾ മുളകുപൊടിയും മഞ്ഞൾപൊടിയും കുറച്ചു…

Palada Payasam

ആവശ്യമുള്ള സാധനങ്ങൾ അരി അട -200 gm പാല് -1 1/2 litter പഞ്ചാസാര ഏലക്കായ കശുവണ്ടി മുന്തിരി നെയ് ആദ്യം നമുക്കു പാല് വേവിക്കാം അതിനുവേണ്ടി നല്ല ഒരു കുക്കർ എടുക്കാം അതിലോട്ടു ഒന്നര ലിറ്റർ പാലും,പിന്നെ അര ലിറ്റർ വെള്ളവും ചേർത്ത് നല്ല തീയിൽ അടുപ്പത്തു വക്കാം , നല്ലപോലെ പാൽ തിളച്ചു…

തൈര് സാദം Thairu Sadham

ഞാൻ ഇവിടെ നല്ല തൈര് ഉടച്ചതും പിന്നെ കുറച്ചു മോരും എടുത്തിട്ടുണ്ട് , എങ്ങിനെ ആണ് ഉണ്ടാക്കുന്നെ എന്ന് നോക്കാം, ആദ്യം പച്ചരി അല്ലെ നല്ല ബസുമതി റൈസ് (250 gm ) വേവിച്ചെടുക്കുക , അത് ഊറ്റി നല്ലപോലെ ചൂടാറാൻ വക്കുക ഇനി നമുക്ക് 2 കാരറ്റ് ചെറുതായി അറിഞ്ഞത് പിന്നെ ബീൻസ് ഒരു…

ചിക്കൻ ഇഷ്ട്ടൂ Chicken Stew

ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 3 ഗ്രാമ്പു, 3 ഏലായ്ക്കാ, 10 കുരുമുളക്, പട്ട ഒരു കഷ്ണം, ജാതിപത്രി, വഴനയില ഓരോന്ന് ഇത്രേം സാധനങ്ങൾ ഇട്ടു വഴറ്റുക…. ഇതിലേക്ക് ഒരു വലിയ കഷ്ണം ഇഞ്ചിയും, 5 വെളുത്തുള്ളി അലിയും പൊടി ആയി അരിഞ്ഞത് ഇട്ടു വാഴറ്റി, ചെറുതായി അരിഞ്ഞ2 സവാളയും, 7 പച്ചമുളകും ചേർക്കുക (എരിവിന്…