Member Ammachiyude Adukkala

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website

Papaya Curry പപ്പായ കറി

പപ്പായ ചെറുതായി മുറിച്ച് പച്ചമുളകും ഉപ്പും മഞ്ഞൾ പൊടിയുമിട്ട് വേവിക്കുക.ഇതിലേക്ക് തേങ്ങ നല്ലജീരകം, വെളുത്തുള്ളി, മഞ്ഞൾ പൊടി ഇവ നല്ലതുപോലെ അരച്ച് ചേർക്കുക. ആവശ്യത്തിന് വെള്ളവും ഇത്തിരി പുളി വെള്ളവും ചേർത്ത് ചൂടാക്കി എടുക്കുക.വെളിച്ചെണ്ണയിൽ കടുകും വറ്റൽ മുളകും കറിവേപ്പിലയും വറുത്ത് ഇടുക. ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഇത്. Papaya Curry Ready…

സ്‌പെഷ്യൽ ചിക്കൻ കറി Special Chicken Curry

ചേരുവകൾ ചിക്കൻ 1 kg തക്കാളി 3 എണ്ണം (ചെറുതായി മുറിച്ചത് ) സവാള 2 എണ്ണം (ചെറുത് സ്കിൻ കളഞ്ഞ് ചെറുതായി മുറിച്ചത്) ബദാം കുതിർത്ത് സ്കിൻ കളഞ്ഞത് 15 എണ്ണം ഇഞ്ചി 2 കഷ്ണം (വ്യത്തിയാക്കി നീളത്തിൽ കനം കുറച്ച് കട്ട് ചെയിതത്) വെളുത്തുള്ളി 8 അല്ലി പച്ചമുളക് 3 എണ്ണം (നീളത്തിൽ…

പാലക്ക് പനീർ Paalak Paneer

ആവശ്യമുള്ള സാധനങ്ങൾ: പാലക് ചിര 300 g പനീർ 200g ക്യൂമ്പ്സ് പച്ചമുളക് എരിവിന് ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 1/2 ടി സ്പൂൺ സവാള 1 എണ്ണം തക്കാളി 2 എണ്ണം മുളക് പൊടി 1 ടി സ്പൂൺ മല്ലിപ്പൊടി 1/2 ടി സ്പൂൺ ഗരം മസാല പൊടി 1/2 ടി സ്പൂൺ…

ചിക്കൻ പോപ്‌കോൺ Chicken Popcorn

ചേരുവകൾ :- ബോൺലെസ്സ് ചിക്കൻ. 500ഗ്രാം മുട്ട. 1 എണ്ണം കുരുമുളകുപൊടി.1/2 ടീസ്പൂൺ ഡാർക്ക്‌ സോയ സോസ്. 1 ടീസ്പൂൺ വിനാഗിരി . 1 ടീസ്പൂൺ വറ്റൽമുളക് ചതച്ചത് . 1 ടീസ്പൂൺ ഒറിഗാനോ. 1/2 ടീസ്പൂൺ കോൺ ഫ്ലോർ.1 & 1/2 ടേബിൾസ്പൂൺ ഉപ്പ്. ആവശ്യത്തിന് കോട്ടിങ് ചെയ്യാൻ വേണ്ടി:- മൈദ.1/2 കപ്പ്‌ ബ്രഡ്…

മാമ്പഴ പച്ചടി Mango Pachadi Mango Pulisseri

ഈ കറിയെ ഞങ്ങടെ നാട്ടിൽ ചിലരൊക്കെ മാമ്പഴ പുളിശ്ശേരി എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ ഇത് പച്ചടിയാണ്. അഞ്ചാറ് നല്ല കുഞ്ഞു നാടൻ മാമ്പഴം തൊലി പൊളിച്ചു കളഞ്ഞ് അര ടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മുളകുപൊടി, രണ്ട് അച്ച് ശർക്കര ( ഇവിടെ അച്ച്, ആണി എന്നൊക്കെയായിട്ടാണ് ശർക്കര കിട്ടുക, ഉണ്ടയല്ല. ഫോട്ടോ ഇട്ടിട്ടുണ്ട്),…

കുലുക്കി സർബത് | Lemon Sarbat | Kulukki Sarbat

ഈ ചൂടിന് ഒരു instant കുലുക്കി സർബത് ആയാലോ Lemon ഒരെണ്ണം cut ചെയ്തത് Green chilly: ഒരെണ്ണം Ginger: cheriyoru peice Coriandr leavs : അൽപം Sugar :ആവശ്യത്തിന് കസ് കസ് :1 spoon. Ice cubes and water യവയെല്ലാം ഒരു bottlil ഇട്ടു നന്നായി കുലുക്കുക . കുലുക്കി സർബത്…

Mango Lassi മാങ്കോ ലസ്സി

താഴെ പറയുന്ന സാധനങ്ങൾ എല്ലാം കൂടി ബ്ലെൻഡർ /മിക്സിയിൽ ഇട്ടു അടിക്കുക. മാങ്കോ ലസ്സി റെഡി നല്ല പഴുത്ത മാങ്ങ -1(ചെറുതായി മുറിച്ചു ഫ്രീസറിൽ 1-2 മണിക്കൂർ വെക്കുക. ) കട്ട തൈര് -100 gm പഞ്ചസാര -ആവശ്യത്തിന് കുംകുമപൂവ് -1 നുള്ള്, 3സ്പൂൺ ചൂട് വെള്ളത്തിൽ കലക്കിയത് ഏലയ്ക്ക പൊടി – 1 നുള്ള്…