Carrot – Broccoli Stir Fry – കാരറ്റ്/ബ്രോക്കോളി മെഴുക്കുപിരട്ടി

Carrot – Broccoli Stir Fry – കാരറ്റ്/ബ്രോക്കോളി മെഴുക്കുപിരട്ടി

ബ്രോക്കോളിയും ക്യാരറ്റ്‌ അരിഞ്ഞത് ഓരോ കപ് വീതം,ഒരു വലിയ സവാള നാലഞ്ചു പച്ചമുളക് അല്പം ഇഞ്ചി എല്ലാം അരിഞ്ഞത് ഒരു ടേബിൾസ്പൂൺ sweet സോയ് സോസ്
ഒരു വലിയ പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞ ചേരുവകൾ എല്ലാം കൂടി ഇട്ടു high flame ഇൽ ഒന്ന് ഇളക്കി സോയാസോസും ഒഴിച്ച് ഇളക്കി തീ അണച്ച് പാനിന്റെ ചൂട് കൊണ്ട് എല്ലാം ഒന്ന് വാടാൻ അനുവദിക്കുക.ചേരുവകളുടെ നിറം പോവരുത്.ക്രഞ്ചിനെസ്സ് കാണണം.

Sweet സോയ്‌ സോസ് അല്പം thick ആണ്. സ്വല്പം മധുരവും ഉണ്ട്.അതിനാൽ stir ഫ്രൈ ചെയ്ത് പച്ചക്കറിക്ക് ഒരു പ്രതിയെക രുചി കിട്ടും.മറ്റു സോയ്‌ സൊസൈനികാട്ടിലും അല്പം ഉപ്പും കുറവാണ്.
ചോറിനും ചപ്പാത്തിക്കും പിന്നെ വെറുതെ അങ്ങനെ കഴിക്കാനും നല്ലതു.