കൂന്തൾ ഫ്രൈ. Koonthal Fry

കൂന്തൾ ഫ്രൈ. Koonthal Fry

വൃത്തിയാക്കിയ കൂന്തൽ വട്ടത്തിൽ മുറിച്ച് ഉപ്പ്, മഞ്ഞൾ ചേർത്തു cooker il ഒരു wishtle അടിക്കുക. Air മുഴുവൻ poyathinu shesham cooker il തന്നെ അതിലെ വെളളം മുഴുവൻ വറ്റിക്കുക.
സബോള -1 or 2 (sliced)
പച്ച മുളക്-
ഇഞ്ചി- ഒരു കഷ്ണം
വെളുത്തുള്ളി-7-8
വേപ്പില-2തണ്ട്
എന്നിവ വെളിച്ചെണ്ണ യിൽ fry ചെയ്യുക.
ഇതിലേക്ക്
മഞ്ഞൾ പൊടി -1/4 tp
മുളക് പൊടി -1/2tp
കുരുമുളക് പൊടി-as required
ചേർത്തു ഒരു മിനിറ്റ് fry ചെയ്യുക
ഇതിലേക്ക് തയ്യാറാക്കിയ കൂന്തൽ ചേർത്തു മൂടി വയ്ക്കുക.
3 min.
കൂന്തൾ fry ready.