കടച്ചക്ക ഉലർത്തു Kadachakka Ularthu Stir Fried Breadfruit

കടച്ചക്ക ഉലർത്തു Kadachakka Ularthu Stir Fried Breadfruit

കടച്ചക്ക..1 കപ്പ് കഷ്ണങ്ങൾ ആക്കിയത്
ചുവന്നുള്ളി..10 എണ്ണം
ഉണക്ക മുളക് ചതച്ചത്..1sp
വെളുത്തുള്ളി..3 അല്ലി
മഞ്ഞൾ പൊടി..കാൽ sp
കറിവേപ്പില ..കുറച്
കടുകു..കുറച്ചു
എണ്ണ ,ഉപ്പു..ആവശ്യത്തിനു

ആദ്യം കട ചക്ക ഉപ്പും..കുറച്ചു വെള്ളവും ചേർത്ത് വേവിക്കുക..ഇനി വേറെ പാനിൽ എണ്ണ ഒഴിച് കടുക് പൊട്ടിച്ചു ബാക്കി ഉള്ള ചേരുവകൾ ചേർത്ത് മൂത്താൽ വേവിച്ചു വെച്ച ചക്ക ചേർക്കുക..നന്നായി ഇളക്കി യോജിപ്പിക്കുക.. ഇത്രേ ഉളളൂ.. സിമ്പിൾ ആൻഡ് humble റെസിപി
ട്രൈ ചെയ്യാൻ മറക്കല്ലേ