Tag Side Dishes

തക്കാളി ചട്ണി Tomato Chutney

തക്കാളി ചട്ണി (Tomato Chutney)************************ഒരു എളുപ്പ പണിയാണ് കേട്ടോ, ചപ്പാത്തിയുടെ സൈഡ് ഡിഷ്‌ ആണ്, നോർത്ത് ഇന്ത്യൻ സ്പെഷ്യൽ  ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം ചേർക്കുക.സവാള ,കറി വേപ്പില , പച്ച മുളക് , ഇഞ്ചി വഴറ്റുക.കായം, മഞ്ഞൾ പൊടി, മുളക് പൊടി ചേർത്ത് വഴറ്റുക. 2-3 തക്കാളി അരിഞ്ഞതും,ഉപ്പും ചേർത്ത് ഇളക്കി…

ഇഞ്ചിക്കറി/പുളിയിഞ്ചി/ഇഞ്ചി പുളി – ഓണസദ്യ സ്പെഷ്യൽ

inchu-curry-puliyinji

ഓണത്തിന് സദ്യ ഒരുക്കുമ്പോൾ വേറെ ഏതൊക്കെ കറി ഇല്ലെങ്കിലും ഇഞ്ചിക്കറി നിർബന്ധമായും ഉണ്ടാവുമല്ലോ. ഇഞ്ചിക്കറി 101 കറിക്ക് തുല്യം ആണെന്നാണല്ലോ പറയപ്പെടുന്നത്. ചിലയിടത്ത് ഇതിനെ പുളിയിഞ്ചി എന്നും ചിലർ ഇഞ്ചാംപുളി എന്നും പറയും. ചേരുവകൾ:1. ഇഞ്ചി – 100 ഗ്രാം2. വെളിച്ചെണ്ണ – 2 ടീസ്പൂൺ3. കടുക് – 1/2 ടീസ്പൂൺ4. വറ്റൽ മുളക് –5.…

ഗാർലിക് ചട്ണി – Garlic Chutney

Garlic Chutney

ദോശ ഗാർലിക് ചട്ണി കൂട്ടി കഴിച്ചു നോക്കൂ അതിന്റെ രുചി ഒന്ന് വേറെ തന്നെ ആണ് ചേരുവകൾ വെളുത്തുള്ളി – 40 അല്ലിചുവന്നുള്ളി – 5 അല്ലിഉണക്ക മുളക് – 10 എണ്ണംവാളൻ പുളി – നെല്ലിക്ക വലുപ്പത്തിൽഉപ്പ് – 1/2 ടീസ്പൂൺവെള്ളം – അരക്കാൻ അവിശ്യത്തിന്കടുക് – 1/2 ടീസ്പൂൺഉഴുന്ന് – 1/2 ടീസ്പൂൺകറിവേപ്പില…

CHANA METHI PICKLE (കടല ഉലുവ അച്ചാർ)

CHANA METHI PICKLE

ചേരുവകൾകടല -150gmഉലുവ – 50gmജീരകം – 1tspപെരുംജീരകം – 1tspജീരകം – 1tspഉലുവ – 1tspകുരുമുളക് – 1tspഉണക്ക മുളകു – 4-5കടുക്‌ -1tspvinegar 4tbspനല്ലെണ്ണ – 100mlഉപ്പു തയ്യാറാകുന്ന വിധംകടലയും ഉലുവയും നന്നായി കുതർത്തനം ഒരു രാത്രീ മുഴുവൻഅടുത്ത ദിവസം അതിലെ വെള്ളം ഊട്ടി കളയണം എന്നിട്ടു ഒരു വൃത്തിയുള്ള തുണിയിൽ വെള്ളം വലിയൻ…

Masala Omlet – മസാല ഓംലെറ്റ്

Masala Omlet

രുചികരവും വ്യത്യസ്തവുമായ മസാല ഓംലെറ്റ് വളരെ എളുപ്പം ഉണ്ടാക്കാം. ചേരുവകൾ മുട്ട – 3 എണ്ണം സവാള – 1 അരിഞ്ഞത് പച്ചമുളക് – 2 അരിഞ്ഞത് മുളക്പൊടി – 1 ടീസ്പൂൺ മല്ലിപ്പൊടി – 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ അൽപ്പം – ഗരംമസാല പൊടി തക്കാളി – 1 അരിഞ്ഞത്…

Paneer Masala

Paneer Masala പനീർ മസാല.സവാളയും,വെളുത്തുള്ളിയും ഒന്നും ചേർക്കാതെകിടിലൻ പനീർ മസാല.പനീർ:200ഗ്രാംതക്കാളി:2മുളക്‌പൊടി:2ടീസ്പൂൺകാശ്മീരി മുളക്പൊടി:12ടീസ്പൂൺമഞ്ഞൾപൊടി:12ടീസ്പൂൺഗരംമസാല:12ടീസ്പൂൺകസൂരിമേത്തി:1ടീസ്പൂൺഎണ്ണ.ഉപ്പ്‌ഗ്രാമ്പൂ,പട്ടഎണ്ണ ചൂടാക്കി പനീർ വറുത്തെടുക്കുക.അതേ ചീനച്ചട്ടിയിൽ കുറച്ചു എണ്ണ ഒഴിച്ച് ഗ്രാമ്പൂ,പട്ട ചൂടാക്കുക.പൊടികൾ ചേർക്കുക.തക്കാളി ചേർക്കുക.കുറച്ച് വെള്ളം ഒഴിക്കുക.ഉപ്പ് ഇടുക.വറുത്ത പനീർ ചേർത്തിളക്കുക.മസാല പനീറിൽ പിടിച്ചാൽകസൂരി മേത്തി യിട്ട് വാങ്ങുക. Paneer Masala Ready ഫ്രൈഡ്റൈസ്,പുലാവ്,ചപ്പാത്തി ബെസ്റ്റ് കോമ്പിനേഷൻ ആണ്‌..

Onion Chammanthi – സവാള ചമ്മന്തി

സവാള ചമ്മന്തി.ഈ ചമ്മന്തി മാത്രം മതി ചോറിന്റെ കൂടെ.സവാള:2ചുവന്ന മുളക്:3മല്ലി:1ടേബിൾ സ്പൂൺപെരും ജീരകം:1ടീസ്പൂൺനല്ല ജീരകം:1ടീസ്പൂൺപുളി:ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽകാശ്മീരി മുളക്‌പൊടി:1ടേബിൾ സ്പൂൺവറുത്തി ടാൻ:കടുക്ഉഴുന്ന് പരിപ്പ്വെളിച്ചെണ്ണ.ഉണ്ടാക്കുന്ന വിധം.ഒരു ചീനച്ചട്ടിയിൽ മല്ലി, മുളക്‌,ജീരകം, പെരും ജീരകവും വറുത്തു പൊടിക്കുക. സവാളയും പുളിയും വഴറ്റിയത്നു ശേഷം അരച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക്, ഉഴുന്ന് പരിപ്പ് വരുത്തിടുക. സവാള…

Sambar Powder

Sambar Powder

സാമ്പാർ പൊടി.മല്ലി:1 1 മുളക്:1കപ്പ്ഉഴുന്ന് പരിപ്പ്:1/2കപ്പ്കടല പരിപ്പ്:1/2കപ്പ്ഉലുവ:1 1/2ടേബിൾ സ്പൂൺ.കാശ്മീരി മുളക്‌പൊടി1 1/2ടേബിൾ സ്പൂൺ.കറി വേപ്പില:ആവശ്യത്തിന്.കായംകായം കുറച്ചു എണ്ണ ഒഴിച്ച് മൂപ്പിക്കുക. അതിനു ശേഷം ഓരോന്നും എണ്ണ ഒഴിക്കാതെ വറുത്തെടുക്കുക. ചൂടാറിയത്തിനു ശേഷം നന്നായി പൊടിച്ചെടുക്കു ക. സാമ്പാർ പൊടി റെഡി.ഇതു ഒരു കൊല്ലം വരെ കേടാകാതെ ഇരിക്കും. സാമ്പാർ പൗഡർ. ഇങ്ങനെ ഉണ്ടാക്കിയാൽ കുറെ…

Milagai Podi / ഇഡ്‌ലി പൊടി

Milagai Podi

ചേരുവകൾ ഉഴുന്ന് പരിപ്പ് 1/2 cupപിരിയാൻ മുളക് 10വറ്റൽ മുളക് 4കറിവേപ്പിലഉപ്പ്കായപ്പൊടി 1/2 ടീസ്പൂൺനല്ലെണ്ണ 1 ടീസ്പൂൺ ഒരു പാൻ ചൂടാകുമ്പോൾ അതിലേക്കു നല്ലെണ്ണ ഒഴിച്ച് ഉഴുന്നും മുളകും കറിവേപ്പിലയും കൂടി ഇട്ടു നന്നായി വറുത്തെടുക്കുക.അതിലേക്കു ഉപ്പും കായപ്പൊടിയും കൂടെ ചേർത്ത് ചൂടാറുമ്പോൾ അത് നന്നായി പൊടിച്ചെടുക്കുക. ഇത് airtight ആയിട്ടുള്ള പത്രത്തിൽ ഇട്ടു അടച്ചു…