പാലപ്പം Palappam

Palappam ഇന്ന് ഇവിടെ പാലപ്പവും മുട്ടക്കറിയും ആയിരുന്നു. കൂടുന്നോ ആരെങ്കിലും 2ഗ്ലാസ് അരി വെള്ളത്തിൽ 4-5 hrs കുതിർത്തു കഴുകി വാരി 1കപ്പ് തേങ്ങയും 1സ്‌പൂൺ ചോറും 1സ്പൂൺ അവലും ഒരു നുള്ള് യീസ്റ്റ് ചേർത്തു നന്നായി അരച്ച് 3-4 മണിക്കൂർ കഴിഞ്ഞു ഉപ്പു ചേർത്തു അപ്പം ചുട്ടോളു. ഞാൻ ആദ്യമായി ആണ് അവൽ ചേർക്കുന്നത്.…