ബോൺലെസ്സ് ഇറച്ചി സുക്ക – Boneless Meat Sooka

ബോൺലെസ്സ് ഇറച്ചി സുക്ക – Boneless Meat Sooka ചേരുവകൾ: എല്ലില്ലാത്ത ഇറച്ചി (തൊലികളഞ്ഞ്**) : അരകിലോ. കുരുമുളക് പൊടി : 4ടീസ്പൂൺ. മഞ്ഞൾപൊടി : 1ടീസ്പൂൺ. മല്ലിപ്പൊടി : 2ടീസ്പൂൺ. ഗരം മസാല : 1ടീസ്പൂൺ. എണ്ണ : 4 ടേബിൾ സ്പൂൺ. ഇഞ്ചി-വെള്ളുള്ളി പേസ്റ്റ് : 1ടീസ്പൂൺ. കല്ലുപ്പ് : ആവശ്യത്തിന്ന്. കറിവേപ്പില…