അച്ചപ്പം Achappam

Achappam

ആവശ്യമുള്ള സാധനങ്ങൾ
പൊടിച്ച പച്ചരി 2 ഗ്ലാസ്
തേങ്ങാപ്പാൽ 1 / 2 മുറി തേങ്ങായുടേത്
പഞ്ചസാര, ഉപ്പ് ആവശ്യത്തിനു
കറുത്ത എള്ള് 1 ടീസ്പൂണ്
മുട്ട 1

ഉണ്ടാക്കുന്ന വിധം: മുട്ടയും പഞ്ചസ്സാരയും കൂടി നന്നായി അടിച്ച ശേഷം ബാക്കിയുള്ളവയും ചേർത്ത് എണ്ണ ചൂടാക്കി അച്ച് എണ്ണയിൽ മുക്കി പിന്നീട് മാവിൽ മുക്കി അച്ചപ്പം ചുടുക.

കുഴലപ്പം എങ്ങനെ ഉണ്ടാക്കാം

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website