Tag Healthy Recipes

വാഴപ്പിണ്ടി/വൻപയർ/തോരൻ Vazhapindi Vanpayar Thoran

Vazhapindi Vanpayar Thoran വാഴപ്പിണ്ടി അരിഞ്ഞത്.2 കപ്പ് വൻപയർ.1 കപ്പ് കുതിർത്ത് മുളക് പൊടി..കാൽ sp മഞ്ഞൾ പൊടി.. കാൽ sp മല്ലിപ്പൊടി..അര sp പച്ചമുളക്.2 എണ്ണ, കടുകു, ഉപ്പ്..ആവശ്യത്തിനു ആദ്യം ഉപ്പിട്ടു വൻപയർ കൂക്കറിൽ വേവിക്കണം.അത് പോലെ തന്നെ വേറെ ഒരു പാത്രത്തിൽ വാഴപിണ്ടിയും പച്ചമുളകും കൂടി വേവിക്കണം…ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച്,…

പനീർ ബട്ടർ മസാല Paneer Butter Masala

Paneer Butter Masala ആവശ്യം ഉള്ള സാധനങ്ങൾ പനീർ -250 ഗ്രാം ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് -2 സ്പൂൺ വീതം സവാള -1 ചെറുതായി അരിഞ്ഞത് തക്കാളി -2 ചെറുതായി അരിഞ്ഞത് മുളക് പൊടി -2 സ്പൂൺ മഞ്ഞൾ podi-1/2 സ്പൂൺ കശുവണ്ടി -7-8 എണ്ണം ഗരംമസാല -1 സ്പൂൺ ഫ്രഷ് ക്രീം -4 സ്പൂൺ…

ചെറുപയർ വട Cherupayar Vada

ചെറുപയർ വട Cherupayar vada ചെറുപയർ 200gm ഇഞ്ചി ഒരിഞ്ച് കഷ്ണം പൊടിയായി അരിഞ്ഞത് പച്ചമുളക് 2-3 എണ്ണം ചെറു ജീരകം 1/4 tsp സവാള 1 പൊടിയായി അരിഞ്ഞത് കറിവേപ്പില ഒരു തണ്ട് പൊടിയായി അരിഞ്ഞത് മല്ലിയില ഇഷ്ടം pole ഉപ്പ് എണ്ണ ചെറുപയർ രാത്രി വെള്ളത്തിൽ കുതിർത്തെടുക്കുക. പിന്നെ വെള്ളം വാറ്റി മിക്സിയിൽ…

മുരിങ്ങ ഇലയും പൂവും ഇലയും മുട്ടയും തോരൻ Muringapoo/Ila/Egg Thoran

ചേരുവകൾ: 1, മുരിങ്ങ ഇലയും പൂവും 2, മുട്ട :2 3, ചിരണ്ടിയതേങ്ങ 4, വെളുത്തുള്ളി : 2 അല്ലി 5, മുളകുപൊടി 6, മഞ്ഞൾപൊടി 7, ഉഴുന്നുപരുപ്പ് :1 table spoon 8, കടുകു 9, കറിവേപ്പില 10, വെളിച്ചെണ്ണ 11, ഉപ്പു 12, പഞ്ചസാര :അല്പം ഉണ്ടാക്കിയ വിധം: കടുകു വെളിച്ചെണ്ണനയിൽ താളിക്കുക…

ഹെൽത്തി ആപ്പിൾ ഡ്രിങ്ക് Healthy Apple Drink

ഒരു ആപ്പിളിന്റെ തൊലി ചെത്തിയതും നടു ഭാഗം (core) അരി മാറ്റിയിട്ടു (ഒരു കപ്പിൽ ഇട്ടു.എന്റെ കപ് 400 ml ആണ്.അതിലേക്കു തിളയ്ക്കുന്ന വെള്ളം നിറയെ ഒഴിച്ച്.അഞ്ചു മിനിറ്റിനു ശേഷം തൊലി എടുത്തു കളഞ്ഞു അര ടീസ്പൂൺ ഹണി ഒഴിച്ച് ഇളക്കി.അല്പം ചെറുചൂടോടെ കുടിക്കാൻ നല്ല രസം.

Chappathi Noodles – ചപ്പാത്തി നൂഡിൽസ്

Chappathi Noodles – ചപ്പാത്തി നൂഡിൽസ് ചേരുവകൾ :- ചപ്പാത്തി…. 4 എണ്ണം എണ്ണ…….2 ടേബിൾസ്പൂൺ സവാള….. 2 എണ്ണം ക്യാബേജ് …. 1/4 കപ്പ്‌ ക്യാരറ്റ്……….. 1/4 cup കാപ്സിക്കം…. 1 വലുത് വെളുത്തുള്ളി…. 5 അല്ലി കുരുമുളകുപൊടി…. 1ടീസ്പൂൺ സോയസോസ്……… 1/2ടീസ്പൂൺ ടൊമാറ്റോ സോസ്…. 2ടീസ്പൂൺ ഉപ്പ്…… പാകത്തിന് സ്പ്രിങ് ഒനിയൻ…. 1/4…

കർക്കിടക കഞ്ഞി – Karkidaka Kanji

കർക്കിടക കഞ്ഞി – Karkidaka Kanji കർക്കിടക കഞ്ഞി വയ്ക്കുന്ന വിധം: 1. ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള മരുന്നാണിത്. അത് അനുസരിച്ച് അരി എടുക്കാം. 2. മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറി ന്നില – ഇവയെല്ലാം…

Soya Chunks Potato Roast – സോയാ ചങ്ക്സ് ഉരുളക്കിഴങ്ങ് റോസ്റ്റ്

Soya Chunks Potato Roast – സോയാ ചങ്ക്സ് ഉരുളക്കിഴങ്ങ് റോസ്റ്റ് സോയാ ചങ്ക്സ് – ഒരു കപ്പ് ഉരുളക്കിഴങ്ങ് അരിഞ്ഞത് – അര കപ്പ് സവാള വറത്തെടുത്തത്- മുക്കാൽ കപ്പ് തക്കാളി അരിഞ്ഞത് – ഒന്ന് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് – രണ്ട് സ്പൂൺ ചെറിയ ഉള്ളി ചതച്ചത് – കാൽ കപ്പ്…