മുരിങ്ങ ഇലയും പൂവും ഇലയും മുട്ടയും തോരൻ Muringapoo/Ila/Egg Thoran

ചേരുവകൾ:
1, മുരിങ്ങ ഇലയും പൂവും
2, മുട്ട :2
3, ചിരണ്ടിയതേങ്ങ
4, വെളുത്തുള്ളി : 2 അല്ലി
5, മുളകുപൊടി
6, മഞ്ഞൾപൊടി
7, ഉഴുന്നുപരുപ്പ് :1 table spoon
8, കടുകു
9, കറിവേപ്പില
10, വെളിച്ചെണ്ണ
11, ഉപ്പു
12, പഞ്ചസാര :അല്പം
ഉണ്ടാക്കിയ വിധം:
കടുകു വെളിച്ചെണ്ണനയിൽ താളിക്കുക ,കൂടെ ഉഴുന്നും കൂടി ചേർക്കുക ,അതിലേക്കു മുരിങ്ങയില പൂവ് ചേർത്തു oru അൽപ്പം വെള്ളവും ചേർത്ത് പറ്റിക്കുക ,വെള്ളം വാർന്നു വരുമ്പോൾ തേങ്ങാ, വെളുത്തുള്ളി ,മുളകുപൊടി ,മഞ്ഞൾപൊടി എന്നിവ മിക്സിയിൽ ഒന്ന് തോരന് പാകത്തിന് അരച്ച് ചേർക്കുക ,അതിലേക്ക് ഒരു അല്പം പഞ്ചസാര ,ആവശ്യത്തിന് ഉപ്പും ചേർത്ത് dry ആയി വരുമ്പോൾ ,മുട്ട പൊട്ടിച്ചു ചേർക്കുക .ഇനി നല്ലപോലെ dry ആക്കി എടുക്കുക