Tag Healthy Recipes

തൈര് സാദം Thairu Sadham

ഞാൻ ഇവിടെ നല്ല തൈര് ഉടച്ചതും പിന്നെ കുറച്ചു മോരും എടുത്തിട്ടുണ്ട് , എങ്ങിനെ ആണ് ഉണ്ടാക്കുന്നെ എന്ന് നോക്കാം, ആദ്യം പച്ചരി അല്ലെ നല്ല ബസുമതി റൈസ് (250 gm ) വേവിച്ചെടുക്കുക , അത് ഊറ്റി നല്ലപോലെ ചൂടാറാൻ വക്കുക ഇനി നമുക്ക് 2 കാരറ്റ് ചെറുതായി അറിഞ്ഞത് പിന്നെ ബീൻസ് ഒരു…

Papaya Curry പപ്പായ കറി

പപ്പായ ചെറുതായി മുറിച്ച് പച്ചമുളകും ഉപ്പും മഞ്ഞൾ പൊടിയുമിട്ട് വേവിക്കുക.ഇതിലേക്ക് തേങ്ങ നല്ലജീരകം, വെളുത്തുള്ളി, മഞ്ഞൾ പൊടി ഇവ നല്ലതുപോലെ അരച്ച് ചേർക്കുക. ആവശ്യത്തിന് വെള്ളവും ഇത്തിരി പുളി വെള്ളവും ചേർത്ത് ചൂടാക്കി എടുക്കുക.വെളിച്ചെണ്ണയിൽ കടുകും വറ്റൽ മുളകും കറിവേപ്പിലയും വറുത്ത് ഇടുക. ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഇത്. Papaya Curry Ready…

Mango Lassi മാങ്കോ ലസ്സി

താഴെ പറയുന്ന സാധനങ്ങൾ എല്ലാം കൂടി ബ്ലെൻഡർ /മിക്സിയിൽ ഇട്ടു അടിക്കുക. മാങ്കോ ലസ്സി റെഡി നല്ല പഴുത്ത മാങ്ങ -1(ചെറുതായി മുറിച്ചു ഫ്രീസറിൽ 1-2 മണിക്കൂർ വെക്കുക. ) കട്ട തൈര് -100 gm പഞ്ചസാര -ആവശ്യത്തിന് കുംകുമപൂവ് -1 നുള്ള്, 3സ്പൂൺ ചൂട് വെള്ളത്തിൽ കലക്കിയത് ഏലയ്ക്ക പൊടി – 1 നുള്ള്…

ഉലുവ ഇല ചപ്പാത്തി Chappathi with Fenugreek Leaves

വീട്ടിൽ ഉണ്ടായ ഉലുവ ഇല കൊണ്ടു തയ്യാറാക്കിയ ഉലുവ ഇല ചപ്പാത്തി. ആദ്യം പാനിൽ കുറച്ചു നെയ് ചൂടാക്കിയ ശേഷം 1 tsp നല്ല ജീരകം,1/2 tsp ഇഞ്ചി അരച്ചത്,1 tsp വെളുത്തുള്ളി അരച്ചതും ചേർത്തു ഒന്നു വഴറ്റുക ഇതിലേക്കു ഉലുവ ഇലയും ചേർത്തു വഴറ്റിയ ശേഷം 2 കപ്പ് ആട്ട പൊടിയിൽ ഉലുവ ഇല…

സംഭാരം Sambaram

തൈര് -11/2cup വെള്ളം- 11/4cup ചെറിയ ഉള്ളി -3 ഇഞ്ചി -ചെറിയ കഷ്ണം പച്ചമുളക് -2 കറിവേപ്പില 6ഇതൾ ഉപ്പ് ആവശ്യത്തിന് ഇതെല്ലാം കൂടി മിക്സിയുടെ ജാറിൽ ഇട്ട് അടിച്ചെടുക്കുക..നാരകത്തിന്റ ഇല ഉണ്ടെങ്കിൽ 2എണ്ണം അതിൽ കഷ്ണങ്ങൾ ആക്കി ഇടുക നല്ല മണം കിട്ടും.. സംഭാരം റെഡി. Sambaram Ready 🙂

മുരിങ്ങക്കായ മസാല Drumstick Masala

‎മുരിങ്ങക്കായ 2 സവാള -1 തക്കാളി -1 ഇഞ്ചി, വെളുത്തുള്ളി, -1/2tsp വീതം മല്ലിയില ആവശ്യത്തിന് ജീരകം 1/2ട്സപ് കടുക് 1/2tsp ജീരകം pdr-1/4tsp മഞ്ഞപ്പൊടി /1/4tsp Chillipdr -1/2tsp കാശ്മീരിച്ചില്ലി pdr -1/2tsp ഉപ്പ് ആവശ്യത്തിന് വെള്ളം -1/2,കപ്പ്‌ Oil ആവശ്യത്തിന് Preperation ഒരു പാൻ ചൂടാക്കി അതിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ജീരകം…

മോര് കറി – Mooru Curry

ഏത്തയ്ക്ക അരിഞ്ഞ് മഞ്ഞൾപ്പൊടി മുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. വെന്ത ശേഷം തൈര് നന്നായി ഉടച്ചത് ചേർക്കുക.തിളച്ച ശേഷം ചീന ചട്ടിയിൽ എണ്ണയൊഴിച്ച് കടുക് ഉലുവ എന്നിവ ചേർത്ത് ചുവന്നുള്ളി അരിഞ്ഞത് വറ്റൽമുളക് കറിവേപ്പില എന്നിവ താളിച്ച് ഒഴിക്കുക മോരു കറി റെഡി Mooru Curry Ready