സംഭാരം Sambaram

തൈര് -11/2cup
വെള്ളം- 11/4cup
ചെറിയ ഉള്ളി -3
ഇഞ്ചി -ചെറിയ കഷ്ണം
പച്ചമുളക് -2
കറിവേപ്പില 6ഇതൾ
ഉപ്പ് ആവശ്യത്തിന്
ഇതെല്ലാം കൂടി മിക്സിയുടെ ജാറിൽ ഇട്ട് അടിച്ചെടുക്കുക..നാരകത്തിന്റ ഇല ഉണ്ടെങ്കിൽ 2എണ്ണം അതിൽ കഷ്ണങ്ങൾ ആക്കി ഇടുക നല്ല മണം കിട്ടും.. സംഭാരം റെഡി.

Sambaram Ready 🙂

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website