Varathupperi / Kaaya Varuthath / Nurukkupperi / വറത്തുപ്പേരി /കായ വറുത്തത് / നുറുക്കുപ്പേരി

Varathupperi / Kaaya Varuthath / Nurukkupperi / വറത്തുപ്പേരി /കായ വറുത്തത് / നുറുക്കുപ്പേരി പച്ചക്കായ : 4 എണ്ണംമഞ്ഞൾ പൊടി : 1 ടീ സ്പൂണ്ഉപ്പ്വെള്ളംവെളിച്ചെണ്ണ പച്ചക്കായ തൊലികളഞ്ഞു നീളത്തിൽ നാലായി മുറിച്ച് ചെറുതായി അരിഞ്ഞെടുക്കുക. മഞ്ഞൾപൊടി കുറച്ചു വെള്ളത്തിൽ ചേർത്ത് അരിഞ്ഞു വെച്ച കായ ഇട്ട് അര മണിക്കൂർ വെക്കുക. ശേഷം…