പുളി ഇഞ്ചി Puli Inchi

Puli Inchi പുളി ഏകദേശം3 ഗ്ലാസ് വെള്ളം ചേർത്ത് പിഴിഞ്ഞ് എടുക്കുക.ഇഞ്ചി ചെറുതായി കൊത്തി അരിഞ്ഞു വെക്കുക. അതേപോലെ പച്ചമുളകും അരിഞ്ഞു വെക്കുക. ഇനി ഒരു പാത്രം ചൂടാക്കി അതിലേക്കു 1ടേബിൾ സ്പൂണ് എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്കു1/4 ടീസ്പൂണ് കടുക്,കറിവേപ്പില, വറ്റൽ മുളക് എന്നിവ ചേർത്തു കൊടുക്കുക. ഇതു നന്നായി ചൂടായി വരുമ്പോ അരിഞ്ഞു…