Category Recipe

Wheat Banana Bread

Wheat Banana Bread

എളുപ്പത്തിൽ Banana Bread ഉണ്ടാക്കാം.മൈദാ ഇല്ല,മുട്ട ഇല്ല,തൈര് ഇല്ല, ഓവൻ ഇല്ല, Yeast ഇല്ല. ചേരുവകൾപഴം – 2പഞ്ചസാര – 3/4 cupഎണ്ണ – 1/2 cupപാൽ – 1/4 cupഗോതമ്പു പൊടി – 1.5 cupബേക്കിംഗ് പൌഡർ – 1tspബേക്കിംഗ് സോഡാ – 1/2 tspപട്ട പൊടി – 1/4 tspഈത്തപ്പഴം അറിഞ്ഞത് തയ്യാറാകുന്ന…

Chicken Biriyani

Chicken Biriyani

Chicken Biriyani *ഒരു കിലോ കോഴി വലിയ കഷ്ണങ്ങൾ ആക്കി മുറിച്ചു കഴുകി വൃത്തി ആക്കി വയ്ക്കുക.*10 പച്ചമുളക് ,ഒരു വലിയ കഷണം ഇഞ്ചി, ഒരു bulb വെളുത്തുള്ളി ,2 ടീസ്പൂണ് തൈര് എല്ലാം കൂടി മിക്സിയിൽ നന്നായി അരച്ചു എടുക്കുക.*ഇതും 3 ടീ spoon ബിരിയാണി മസാല, ഒരു ടീ സ്പൂണ് ജീരകപൊടി, 2…

Kadala Parippu Curry

Kadala Parippu Curry

കടല പരിപ്പ് കറി.ചോറിന്റെ കൂടെയും ചപ്പാത്തിയുടെകൂടെയും കഴിക്കാൻ അടിപൊളി ആണ്.കടല പരിപ്പ്:1/2കപ്പ്സവാള:2തക്കാളി:2പച്ചമുളക്:1ഇഞ്ചി:ഒരുചെറിയ കഷ്ണംകായ o ത്തിന്റെ പൊടി;1നുള്ള്മുളക്‌പൊടി:1ടീസ്പൂൺമഞ്ഞൾപൊടി1/4ടീസ്പൂൺമല്ലിപ്പൊടി:1ടീസ്പൂൺജീരകം:1/2ടീസ്പൂൺചുവന്ന മുളക്:2എണ്ണഉപ്പ്കടലപരിപ്പ് ഉപ്പിട്ട് വേവിക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായൽ ജീരകം ഇടുക. അതിനു ശേഷം സവാള യും,കായം, ഇഞ്ചി, പച്ചമുളക് ചേർക്കുക.മൂത്തതിനു ശേഷം പൊടികൾ ചേർക്കുക. തക്കാളി ഇടുക. വഴന്നു വന്നതിനു ശേഷം ഉപ്പ്‌ ഇടുക.…

അധികം രുചിയിൽ ഒരു DUCK ROAST | താറാവ് പിരളൻ | താറാവ് വരട്ടിയത്

DUCK ROAST

ആവശ്യം ഉള്ള ചേരുവകൾ 1) താറാവ് – മുക്കാൽ കിലോ2) മഞ്ഞൾ പൊടി – കാൽ സ്പൂൺഉപ്പ് – ആവശ്യത്തിന്വിനാഗിരി /നാരങ്ങനീര് – ഒരു സ്പൂൺ3) വെളിച്ചെണ്ണ – ആവശ്യത്തിന്4) കടുക് – ആവശ്യത്തിന്കറിവേപ്പില – ഒരു തണ്ട്5) സവാള – വലിയ ഒരെണ്ണം കനം കുറച്ചുനീളത്തിൽ അരിഞ്ഞത്കൊച്ചുള്ളി – സവാള എടുത്ത അതേ അളവിൽ…

Broasted Chicken with a secret ingredient

Broasted Chicken with a secret ingredient

Broasted ചിക്കൻ ഒന്ന് വ്യത്യസ്തമായി ചെയ്തു നോക്കിയാലോ.. ടേസ്റ്റ് അടിപൊളി ആണു ട്ടോ അതികം ingredients ഒന്നും വേണ്ട… അപ്പോൾ നോക്കാം… ചിക്കൻ -1 kg for marination—————soyasauce-2 tbsptomatoketchup-2 tbspginger garlic -2 tsppepper powder -1 tsplemon juice -1 കുറച്ചു വലിയ പീസ് ആയി കട്ട്‌ ചെയ്ത ചിക്കനിൽ മേലെ പറഞ്ഞ…

Masala Omlet – മസാല ഓംലെറ്റ്

Masala Omlet

രുചികരവും വ്യത്യസ്തവുമായ മസാല ഓംലെറ്റ് വളരെ എളുപ്പം ഉണ്ടാക്കാം. ചേരുവകൾ മുട്ട – 3 എണ്ണം സവാള – 1 അരിഞ്ഞത് പച്ചമുളക് – 2 അരിഞ്ഞത് മുളക്പൊടി – 1 ടീസ്പൂൺ മല്ലിപ്പൊടി – 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ അൽപ്പം – ഗരംമസാല പൊടി തക്കാളി – 1 അരിഞ്ഞത്…

Grilled Chicken with Vegetables – Weight loss recipe

Grilled Chicken with Vegetables - Weight loss recipe

Grilled Chicken with Vegetables – Weight loss recipe വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു വിഭവം.ഓവനോ ഗ്രിൽ പാനോ ഇല്ലാതെ ഉണ്ടാക്കാവുന്ന ഗ്രിൽ ചിക്കൻ Ingredients1. ചിക്കൻ ബ്രെസ്റ്റ്/തൈസ് – 500 gm2. ഉപ്പ് – ആവശ്യത്തിന്3. കുരുമുളക് പൊടി – 1 ടീസ്പൂൺ4. മഞ്ഞൾപ്പൊടി – 1 നുള്ള്5.…

Coconut Milk Pudding

Coconut Milk Pudding

Coconut Milk Pudding China grass 8 gmWater 1 cupFor browned coconutCoconut milk (fresh )1 cup Coconut milk 2 cupsCondensed milk 1 cupSugar 1/4 cupCream 1/2 cup തേങ്ങാപ്പാല് കൊണ്ട് ഉണ്ടാക്കാം ഒരു വെറൈറ്റി പുഡ്ഡിംഗ് |Coconut Milk Pudding

Amrutham Podi Pazham Cake

Amrutham Podi Pazham Cake Ingredientsഅമൃതം പൊടി 250 mlബേക്കിംഗ് പൗഡർ 1 spnനേന്ത്ര പഴം. 1മുട്ട 2 noPreparation# പഴവും മുട്ടയും വേറെ വേറെ തന്നെ നന്നായി അടിച്ചെടുത് യോജിപ്പിച്ചു വെക്കുക.# അമൃതം പൊടിയും ബേക്കിംഗ് പൗഡറും അല്പം ഉപ്പും നന്നായി മിക്സ് ചെയ്ത അരിച്ചെടുക്കുക# പഴം മുട്ട മിശ്രിതത്തിലേക് അടിച്ചെടുത്ത പൊടി ചേർതു…